ഞരമ്പ് കൊച്ചി പിടുത്തം കൈ കാല്‍ മരവിപ്പ് എന്നിവയ്ക്കുള്ള ശാശ്വത പരിഹാരം… ഇങ്ങനെ ചെയ്തു നോക്കൂ. | Permanent Solution To Numbness In Hands And Feet.

Permanent Solution To Numbness In Hands And Feet : ചില ആളുകൾ രാത്രിയിൽ കിടക്കുമ്പോൾ അവരുടെ കൈകാലുകൾ ഒക്കെ ധാരാളമായി മരവിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഒരു പ്രശ്നം ഉണ്ടാകുന്നത് അവരുടെ ശരീരത്തിലുള്ള ഞരമ്പിനെ ചെറിയ തളർച്ച ഉള്ളതുകൊണ്ടാണ്. അപ്പോൾ അത് മാറ്റിയെടുക്കാൻ വേണ്ടിയുള്ള ഒരു നല്ലൊരു ടിപ്പുമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് നല്ല ഗുണങ്ങൾ കൂടിയുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒരു പാക്കാണ് ഇത്.

   

ഈയൊരു പാക്ക് നിങ്ങൾ കുടിച്ചു കഴിഞ്ഞാൽ നിങ്ങളുടെ മൈൻഡിനും അതുപോലെതന്നെ ഒരു പ്രത്യേക ഊർജ്ജവും കാര്യങ്ങളും നിങ്ങൾക്ക് ലഭിക്കും. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു പാക്ക് ഉണ്ടാക്കുന്നത്. അപ്പോൾ ആദ്യം തന്നെ രണ്ട് ക്ലാസ്സോളം പാല് എടുക്കാം.

വെള്ളം നിറത്തിലുള്ള എള്ള് ഒരു ടീസ്പൂൺ ഓളം ചേർക്കാവുന്നതാണ്. ഈയൊരു എലില ഒരുപാട് ഗുണമേന്മകൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. കാല് കൈകളൊക്കെ മരവിക്കുമ്പോൾ അത് നേരെയാക്കുവാനായി ഈ ഒരു വെളുത്ത എള്ള് എടുക്കാവുന്നതാണ്. അതിൽ അത്രയേറെ ആരോഗ്യഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്.

ഈ ഒരു ഡ്രിങ്ക് കുടിക്കേണ്ടത് നൈറ്റിലാണ്. ഇതിലേക്ക് അല്പം ഏലക്ക പൊടിച്ചത് ചേർത്ത് കൊടുക്കാം. ഒരു ടേബിൾ സ്പൂൺ ഓളം മഞ്ഞൾപൊടിയും ചേർക്കാം. ഇനി ഇത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ഇതിന്റെ ശത്രുക്കൾ എല്ലാം ഇറങ്ങി വരുവാൻ വേണ്ടിയാണ്. തുടർന്ന് എങ്ങനെയാണ് ഈ ഒരു കുടിക്കേണ്ടത് എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/SMND5VuUa9U