ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പുകൾ മൂലം അമിതഭാരം കുറയ്ക്കുവാൻ സാധ്യമാകാത്തവർ ഉണ്ടോ… എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. | Lose Weight.

Lose Weight : നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫാറ്റിനെ  നല്ല രീതിയിൽ കുറച്ചെടുക്കുവാൻ സാധിക്കുന്ന ഒരു ടിപ്പാണ് ഇത്. ആഴ്ചയിൽ ഒരു നാല് കിലോ  രീതിയിൽ വെയിറ്റ് കുറഞ്ഞുകിട്ടും. അത്രയ്ക്കും നല്ല ബെനിഫിറ്റ് ഉള്ള ഒന്നാണ് ഇത്. മരുന്ന് തയ്യാറാക്കുവാനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ അയമോദകം കൂടിയും ചേർത്ത്  കൊടുക്കാം.

   

ശേഷം ഇതൊന്നു നല്ല രീതിയിൽ വെട്ടി തിളപ്പിച്ച് എടുക്കാം. ശരീരഭാരം വളരെ പെട്ടെന്ന് തന്നെ കുറയ്ക്കുവാൻ വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഈ ഒരു അയമോദകം. നല്ല രീതിയിൽ തിളക്കുമ്പോൾ അയമോദകത്തിനുള്ള എല്ലാ പോഷക ഗുണങ്ങളും വെള്ളത്തിലേക്ക് ഇറങ്ങുന്നു. അത് നമ്മളെ കൊടുക്കുമ്പോഴാണ് നമ്മളുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന ഫാറ്റുകൾ നീങ്ങിപ്പോയി ബാരം കുറയുന്നത്.

തിളപ്പിച്ച് എടുത്ത അയമോദകം വെള്ളം അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കാം. ഒരു വെള്ളത്തിലേക്ക് ഒരു പകുതി ചെറുനാരങ്ങയുടെ നീരും കൂടിയും ചേർത്തു കൊടുക്കാം. രാവിലെ വെറും വയറ്റിലാണ് ഈ ഒരു ഡ്രിങ്ക് കുടിക്കേണ്ടത്. വെള്ളം കുടിക്കുന്നത് പോലെ തന്നെയാണ് ഈ ഒരു ഡ്രിങ്കും കൊടുക്കേണ്ടത്.

നമ്മുടെ പിന്നെ സൈഡിൽ എല്ലാം തന്നെ കിടക്കുന്ന എല്ലാം നീക്കം ചെയ്യുവാൻ കൊണ്ട് സാധിക്കുന്നു. അത്രയ്ക്കും ഉപകാരപ്രദം തന്നെയാണ് ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് കൊണ്ട്. ആഴ്ചയിൽ ഒരു നാല് കിലോ എന്ന രീതിയിൽ കുടിക്കുന്നത് കൊണ്ട് കുറഞ്ഞു വരും. തുടർച്ചയായി ഒരാഴ്ചയെങ്കിലും നിങ്ങൾ ഈ ഒരുഡ്രിങ്ക് ഒന്ന്കുടിച്ചു നോക്കൂ. അപ്പോൾ അറിയാം എന്ത് മാറ്റമാണ് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാവുക എന്നത്.

https://youtu.be/f1ZBrNFGSao