അമ്മ പറഞ്ഞു തന്ന മുടിയുടെ രഹസ്യം… ഇങ്ങനെ ചെയ്ത ശേഷം കുളിച്ചു നോക്കൂ…

മുടിയുടെ ആരോഗ്യ സംരക്ഷിക്കുന്നവരാണ് എല്ലാവരും. മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തു നോക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുടിയുടെ സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. ശരീരം ആരോഗ്യ വർദ്ധിപ്പിക്കാനും ശരീരത്തിന് സകലവിധ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് നല്ലൊരു ഹോം റെമഡി ആണ്. അതോടൊപ്പം തന്നെ മുടിയിൽ ഉണ്ടാകുന്ന താരൻ ശല്യം മുടി വളർച്ചയില്ലായ്മ എല്ലാറ്റിനും പോവഴിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണിത്. ഇതിന് എന്തെല്ലാമാണ് ആവശ്യമുള്ളതെന്ന് നോക്കാം. ആദ്യം തന്നെ ഇതിലേക്ക് ആവശ്യമുളത് ഉരുളക്കിഴങ്ങ് ആണ്.

പകുതി മുറിച്ചെടുത്ത ശേഷം തൊലി കളഞ്ഞ ശേഷം ഇത് മുറിച്ചെടുക്കാവുന്നതാണ്. നമുക്കറിയാ നിരവധി ഗുണങ്ങൾ ഉള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. അതുപോലെതന്നെ പിന്നീട് ആവശ്യമുള്ളത് നെല്ലിക്ക പൊടിയാണ്. ഇതിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുടിയിൽ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. അര ടേബിൾ സ്പൂൺ ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. എല്ലാംകൊണ്ടും നല്ല ബെസ്റ്റ് ഇൻഗ്രീഡിയന്റ് ആണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കറിവേപ്പില പൊടിയാണ്.

ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യം താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.