നിങ്ങളുടെ എല്ലാവിധ പ്രശ്നങ്ങളും മാറിക്കിട്ടും. ഈ വാക്ക് ഇങ്ങനെയൊന്ന് ഉപയോഗിച്ചു നോക്കൂ…

പതിവുപോലെ വീണ്ടും ഒരു ശിവരാത്രി വന്നെത്തിയിരിക്കുകയാണ്. ഈ ശിവരാത്രി ദിനത്തിന് ഒട്ടനേകം പ്രത്യേകതകൾ ഉണ്ട്. തിരുവാതിര ദിവസവും ഇന്ന് തന്നെയാണ് വന്നു ചേർന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ ഒരുപാട് ശുഭകരമായ കാര്യങ്ങൾ നടക്കാൻ പോകുന്ന ഒരു ദിവസം തന്നെയാണ് ശിവരാത്രി ദിനം. ശിവരാത്രി ദിനത്തിൽ പ്രത്യേകമായി വ്രതം എടുക്കേണ്ടതുണ്ട്. കൂടാതെ രാത്രിയുറക്കം ഉപേക്ഷിക്കുകയും ചെയ്യേണ്ട ഒരു ദിവസം തന്നെയാണ് ഉള്ളത്.

   

അതുകൊണ്ട് ശിവഭഗവാനെ ഏവരും ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ്. ശിവരാത്രി ദിനത്തിൽ നിങ്ങൾക്ക് അടുത്തായി എത്തിച്ചേരാൻ സാധിക്കുന്ന ശിവക്ഷേത്രദർശനം നടത്തുന്നത് ഏറെ ഉത്തമം. ഇന്നേദിവസം ഈ വാക്ക് എഴുതി പ്രാർത്ഥിക്കുന്നവരിൽ മുതിർന്നവരാണ് എങ്കിൽ അവരുടെ ജീവിതത്തിൽ എല്ലാവിധ പ്രശ്നങ്ങളും തീർന്നു കിട്ടുകയും അവരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ നടന്നു കിട്ടുകയും ചെയ്യും. എന്നാൽ കുട്ടികളാണ് ഇത് എഴുതുന്നത്.

എങ്കിൽ അവർ അവരുടെ വിദ്യാഭ്യാ മേഖലയിൽ വളരെയധികം ശോഭിക്കുകയും കലാകായികരംഗത്ത് വളരെയധികം നേട്ടങ്ങൾ കൈവശമാക്കുകയും ചെയ്യും. ഇത് “യും നമശിവായ പ്ലസ് രം നമശിവായ” എന്നതാകുന്നു. ഈ വാക്ക് എങ്ങനെയാണ് എഴുതേണ്ടത് എന്നല്ലേ! ആദ്യമായി ഇതിന് വേണ്ടത് ഒരു വെളുത്ത ഒരു പേപ്പർ ആണ്. ആ പേപ്പറിന്റെ മുകൾഭാഗത്തായി ഓം എന്ന ചിഹ്നം എഴുതേണ്ടതാണ്. അതിനടിയിൽ ആയിട്ട് വേണം യും നമശിവായ പ്ലസ് രം നമശ്ശിവായ എന്ന് 108 പ്രാവശ്യമോ 1008 പ്രാവശ്യമോ തുടർച്ചയായി എഴുതാവുന്നതാണ്.

ഇങ്ങനെ എഴുതുമ്പോൾ നമ്മൾ സാധാരണയായി കറുത്ത മഷി പേനയോ നീലമഷി പേനയോ അല്ലേ ഉപയോഗിക്കാറ് എന്നാൽ ഇത് അതിൽ നിന്ന് അല്പം വ്യത്യസ്തമാക്കാൻ വേണ്ടി ചുവന്ന മഷി പേനയിൽ എഴുതേണ്ടതാണ്. നിങ്ങളുടെ കൈവശം ഇല്ലെങ്കിൽ ഉടനെ തന്നെ ഒരെണ്ണം വാങ്ങിവെച്ച് എഴുതേണ്ടതാണ്. ഇനി അത് തീർത്തും കിട്ടാത്ത പക്ഷം ആണെങ്കിൽ മറ്റ് ഏതെങ്കിലും മഷി ഉപയോഗിച്ച് എഴുതാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.