ജൂൺ ഇരുപതാം തീയതി പ്രദോഷ വ്രതം ആകുന്നു. അതുകൊണ്ട് നാം വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശിവഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് ഈ പ്രദോഷം. അതുകൊണ്ട് തന്നെ ശിവ ഭഗവാനെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ നമ്മുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ശിപ്രകോപിയായ ശിവഭഗവാൻ ശിപ്രപ്രസാദി കൂടിയാണ്. അതുകൊണ്ടുതന്നെ പ്രദോഷം എന്നാൽ രാത്രിയെന്നാണ് അർത്ഥമാക്കുന്നത്.
ഏറ്റവും അധികം ശിവഭഗവാൻ സന്തോഷത്തോടുകൂടി ഇരിക്കുന്ന ഒരു സമയം തന്നെയാണ് ഈ പ്രദോഷം. അതുകൊണ്ട് തന്നെ ശിവപാർവതിമാർ ഏറ്റവും കൂടുതൽ സന്തോഷമായിരിക്കുന്ന സമയത്ത് എന്താഗ്രഹം ചോദിക്കുകയാണ് എങ്കിലും അത് വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടുന്നതായിരിക്കും. അതുകൊണ്ട് നാമേവരും ഈ പ്രദോഷം വളരെയധികം പ്രയോജനപ്പെടുത്തേണ്ടതാണ്. നാം പ്രദോഷത്തിൽ വ്രതം അനുഷ്ഠിക്കേണ്ടത് ഏറ്റവും അനിവാര്യമായ ഘടകം തന്നെയാണ്.
പ്രദോഷ ദിവസത്തിൽ ക്ഷേത്രദർശനം മുടക്കാതിരിക്കേണ്ടതും വളരെ അത്യാവിശം തന്നെയാണ്. പ്രധാനമായും ഇന്നേദിവസം ക്ഷേത്രദർശനം നടത്തുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. കഴിവതും രാവിലെയും വൈകിട്ടും ശിവക്ഷേത്ര ദർശനം നടത്തുന്നത് ഏറ്റവും ഉത്തമമാണ്. ശിവക്ഷേത്രദർശനത്തോടൊപ്പം തന്നെ പഞ്ചാക്ഷരി മന്ത്ര പാരായണവും നടത്തുന്നത് ഏറ്റവും ഉത്തമമാണ്. കഴിവതും 108 തവണ പഞ്ചാക്ഷരി മന്ത്രം ജപിക്കുകയാണ് എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ തന്നെയായിരിക്കും കൊണ്ടുവന്ന നൽകുക.
കൂടാതെ 21 പ്രാവശ്യം ഓം നമശിവായ എന്ന മന്ത്രം ജപിക്കേണ്ടതുമാണ്. ഈ ദിവസം അതിരാവിലെ തന്നെ ഉണർന്നെഴുന്നേൽക്കുന്നത് കഴിവതും ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണർന്നെഴുന്നേൽക്കുന്നതും കുളിച്ച് ശുദ്ധി വരുത്തി വിളക്ക് തെളിയിക്കുന്നതും ഏറെ അനിവാര്യമായ ഒരു ഘടകം തന്നെയാണ്. അതോടൊപ്പം തന്നെ ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധപുലർത്തേണ്ടതു തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.