അകാല നരയെ നീക്കം ചെയ്യുവാനും മുടി നല്ല തിക്കോടി കൂടി വളരാനും ഇനി ഇത് മാത്രം തേച്ചാൽ മതി.

മുടി നരക്കുക എന്നത് പണ്ടുകാലത്ത് പ്രായമായവരിൽ കണ്ടുവരുന്ന ഒരു ലക്ഷണമായിരുന്നു. എന്നാൽ ഇന്ന് കാലവും ജീവിതരീതിയും ഭക്ഷണ രീതികളും എല്ലാം മാറിയതോടുകൂടി ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്നമായി നരച്ച മുടി മാറിക്കഴിഞ്ഞിരിക്കുന്നു. പാരമ്പര്യവും മാറിയ ജീവിതശൈലി മാണ് ഇതിനെ പ്രധാന ഘടകങ്ങളായി പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും നരച്ചമുടി പഴയതുപോലെ ആകില്ല എന്ന് കരുതേണ്ടതില്ല.

   

നരച്ചമുടി വീണ്ടും കറുത്ത നിറത്തിൽ ആക്കുവാൻ വേണ്ടി പ്രകൃതിദത്തമായ വിദ്യ ഉണ്ട്. ഉരുളക്കിഴങ്ങന്റെ തൊലി ഉപയോഗിച്ചാണ് നരച്ച മുടി വീണ്ടും കറുപ്പിക്കുവാനുള്ള ഒരു മിശ്രിതം തയ്യാറാക്കുന്നത്. അതിൽ നിന്ന് തന്നെ ഇത് എത്രത്തോളം പ്രകൃതിദത്തമാണ് ഇത് മനസ്സിലാക്കാൻ സാധിക്കും. തയ്യാറാക്കി എടുക്കുവാനായി ആവശ്യമായി വരുന്നത് ഇടത്തരം ഒരു വലിപ്പമുള്ള ആറ് ഉരുളക്കിഴങ്ങിന്റെ മാത്രമാക്കി എടുക്കുക എന്നുള്ളതാണ്.

ശേഷം നിങ്ങൾക്ക് മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കാം. ശേഷം രണ്ട് കപ്പ് ശുദ്ധമായ വെള്ളം നന്നായി തിളപ്പിച്ച് എടുക്കാം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഉരുളക്കിഴങ്ങ് തൊലി മാത്രം ആക്കി ഉരിഞ് എടുത്തു വച്ച തൊലി തിളച്ചു വരുന്ന വെള്ളത്തിലേക്ക് ഇടാം. രണ്ട് മിനിറ്റ് കുറയാതെ ഇത് തിളപ്പിക്കേണ്ടതുണ്ട് .

ശേഷം ഇത് നല്ല രീതിയിൽ ഒന്ന് തണുത്ത് വന്നതിനു ശേഷം തലമുടി നല്ലരീതിയിൽ കണ്ടീഷണറോ ഷാംപൂവോ മറ്റും ഉപയോഗിച് വൃത്തിയാക്കി കഴുകിയെടുക്കാം. തലമുടി നല്ല രീതിയിൽ തോർത്തിയതിനു ശേഷം പല്ലുള്ള ഉപയോഗിച്ച് നന്നായി എടുക്കുക. ശേഷം നമ്മൾ തയ്യാറാക്കിവെച്ച ഈ ഒരു മിശ്രിതം തലമുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടർന്നുള്ള വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.