മഹി നാളെ എന്തെങ്കിലും തിരക്കുണ്ടോ എന്ന് നിമ്മി വന്നു ചോദിച്ചു. നാളെ എന്താണ് പ്രത്യേകത എന്ന് നിമ്മിയോട് ചോദിച്ചു. നിമ്മി അപ്പോൾ മകളെ വിളിച്ച് ഇങ്ങനെ പറഞ്ഞു. നിന്റെ അച്ചൻ ഈ പറഞ്ഞത്കേട്ടില്ലേ. നാളെ എന്താണ് പരിപാടി എന്ന്. ഒരേയൊരു മകൾ വൈഗലക്ഷ്മിയുടെ പിറന്നാളാണ് നാളെ എന്ന് നിന്റെ അച്ഛൻ മറന്നു പോയിരിക്കുന്നു. ഇത് എന്തൊരു കഷ്ടമാണ് എന്ന് പറഞ്ഞ് മഹിയെ പുച്ഛിച്ചുകൊണ്ട് അകത്തേക്ക് പോയി.
വൈക അച്ഛനോട് പറഞ്ഞു അച്ഛാ നാളെ പിറന്നാളായിട്ട് എനിക്ക് എന്ത് സമ്മാനമാണ് തരാൻ പോകുന്നത്. പണ്ട് തരാറുള്ളത് പോലെ പട്ടുപാവാടയും കൊലുസും ഒന്നും എനിക്ക് വേണ്ട. എന്റെ കൂട്ടുകാരികൾ അതെല്ലാം കാണുമ്പോൾ എന്നെ കളിയാക്കും എന്നും അവൾ പറഞ്ഞു. മോൾക്ക് ഞാൻ നാളെ വേറൊരു സമ്മാനമാണ് തരാൻ പോകുന്നത്. അത് സർപ്രൈസ് ആണ് എന്നും പറഞ്ഞു. ഭക്ഷണം കഴിക്കാനായി ഡൈനിങ് ടേബിളിൽ വന്നിരുന്നു. അടുക്കളയിൽ പണിക്ക് നിന്നിരുന്ന ജാനുഅമ്മ കഴിക്കാനുള്ള ഭക്ഷണം മേശയിൽ കൊണ്ടുവന്നു വച്ചു.
ഭക്ഷണം എടുത്ത് പ്ലേറ്റിലേക്ക് ഇട്ട് രുചിച്ചു നോക്കിയതും വൈഗ വല്ലാതെ ദേഷ്യപ്പെട്ടു. ഞാൻ നിങ്ങളോട് എന്താണ് ഉണ്ടാക്കാനായി പറഞ്ഞിരുന്നത്. ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ. എന്നിട്ട് ഇപ്പോൾ നിങ്ങൾ എന്താണ് ഉണ്ടാക്കി വച്ചിരിക്കുന്നത്. ഇത് ചിക്കൻ കറിയല്ലേ. മോളെ എനിക്ക് ചില്ലി ചിക്കൻ ഉണ്ടാക്കാൻ അറിയില്ല.
അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഉണ്ടാക്കിയത് എന്ന് ജാനു അമ്മ താഴ്മയായി പറഞ്ഞു. മഹിയും അവരോടൊപ്പം ചേർന്നു. മോളെ ഇത് ചിക്കൻ വറുത്തരച്ച കറിയല്ലേ. ഇതിന് നല്ല ടേസ്റ്റ് ആണല്ലോ ഉള്ളത്. പിന്നെ നിനക്കിപ്പോൾ എന്തു പറ്റി. ഇത് കഴിക്കു മോളെ എന്ന് അയാളും പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.