വിരുന്നു കഴിഞ്ഞ് വന്ന നവവധുവിനോട് സ്വർണാഭരണങ്ങൾ അമ്മായമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞപ്പോൾ നവ വധു ചെയ്തത് കണ്ടോ

കല്യാണം കഴിഞ്ഞോ വലതുകാൽ വച്ച് വീട്ടിലേക്ക് കയറുമ്പോൾ എല്ലാവരുടെയും കണ്ണ് എന്റെ കഴുത്തിൽ തൂങ്ങി കിടക്കുന്ന അത്രയേറെ സ്വർണാഭരണങ്ങളിലേക്ക് ആയിരുന്നു എന്നാൽ എന്റെ കണ്ണുനിറഞ്ഞത് മറ്റൊന്നുമല്ല ഇതെല്ലാം എനിക്ക് ഉണ്ടാക്കിത്തരാൻ കഷ്ടപ്പെട്ട് എന്റെ അച്ഛനെ കുറിച്ച് ആയിരുന്നു. നല്ലൊരു മരുമകനു വേണ്ടി അച്ഛൻ കഷ്ടപ്പെട്ട് വാങ്ങിയതാണ് ഇതെല്ലാം കാരണം മകൾ സന്തോഷവതിയായിരിക്കണം.

   

അതിനാൽ ഇത് ഈ സ്വർണം എല്ലാം എന്റെ ശരീരത്ത് ഉണ്ടായാൽ തീരും. എന്റെ അമ്മ പൊന്നുപോലെ കൊണ്ടുനടന്ന പശുവിന്റെ കാശാണ് എന്റെ കയ്യിൽ കിടക്കുന്നവള,.ആ പശുവിനെ പിടിച്ചു കൊടുക്കുമ്പോൾ എന്റെ അമ്മയുടെ കണ്ണുനീർ ഞാൻ കണ്ടിട്ടുള്ളതാണ് പൊന്നുപോലെ നോക്കിയ പശുവിനെ കൊടുത്തപ്പോൾ അമ്മ ഒരുപാട് കരഞ്ഞു പിന്നെ മകൾക്ക് വേണ്ടിയല്ലേ.

എന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ ഒന്ന് ആശ്വസിച്ചു. വളരെയേറെ കഷ്ടപ്പെട്ട് ചോര നീരാക്കിയ പണിതപറമ്പ് കിട്ടിയ കാശിന് അച്ഛൻ കൊടുത്തു. അതെല്ലാമാണ് എന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്നത് എല്ലാം കൂടി എനിക്ക് ശ്വാസം മുട്ടുന്നത് പോലെ ഉണ്ടായി. വിരുന്നു കഴിഞ്ഞ് വന്ന എന്നോട് തന്റെ സ്വർണാഭരണങ്ങൾ എല്ലാം ഊരി അമ്മയ്ക്ക് കൊടുക്കുക അമ്മ സൂക്ഷിച്ചു കൊള്ളും എന്നു പറഞ്ഞു.

കഴിഞ്ഞപ്പോൾ സംശയത്തോടെ ഞാൻ അദ്ദേഹത്തെ നോക്കി. അതെന്തിനാ വിനുവേട്ടാ നമ്മുടെ റൂമിൽ ഉണ്ടല്ലോ ഞാൻ ഇവിടെ സൂക്ഷിച്ചു കൊള്ളാം. അത് അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മുഖമൊന്ന് കറുപ്പിച്ചു. അല്ല ഇവിടുത്തെ ഏട്ടത്തമ്മയുടെ സ്വർണം എല്ലാം അമ്മയാണ് സൂക്ഷിച്ചിട്ടുള്ളത്. ഏട്ടത്തി അമ്മയ്ക്ക് സമ്മതമാണെങ്കിൽ അമ്മ സൂക്ഷിച്ചു കൊള്ളട്ടെ പക്ഷേ ഞാൻ എന്റെ സൂക്ഷിച്ചുകൊള്ളാം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.