27 വർഷത്തിനുശേഷം ആ ഉമ്മയ്ക്ക് സംഭവിച്ചത് കണ്ടോ

വയ്യാതെ കിടക്കുന്ന ചലനമിടക്കുന്ന രോഗികൾ സിനിമയിലൊക്കെ കുറച്ചു കഴിയുമ്പോൾ എണീറ്റ് വരുന്നതായി നാം കണ്ടിട്ടുണ്ട് പക്ഷേ ജീവിതത്തിൽ അങ്ങനെ നടക്കില്ലല്ലോ ഒരു ജീവിതകഥ തന്നെയാണ് സിനിമയെ വെല്ലുന്ന രീതിയിൽ ഇവിടെ സംഭവിച്ചിട്ടുള്ളത്. 27 വർഷത്തിനുശേഷം കോമയിൽ കിടന്ന അമ്മ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ഇത് സിനിമയെ വരുന്ന രീതിയിൽ തന്നെയായിരുന്നു. കാരണം ഡോക്ടർമാർ എല്ലാം ഉമ്മയ്ക്ക് ദയാവധം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

   

കാരണം ഇനി രക്ഷയില്ല എന്ന് പറഞ്ഞ ആ ഡോക്ടർമാർ വരെയാണ് ഞെട്ടിയത്. യുഎഇ സ്വദേശിയായ മുനീറയുടെ കഥ ഇങ്ങനെ നാലു വയസ്സുള്ള മകന്റെ കയ്യിൽ പിടിച്ച് സ്കൂളിൽ നിന്നും തിരികെ കൂട്ടിക്കൊണ്ടുവരുന്നതാണ് മുനീറ അബ്ദുല്ലയുടെ മനസ്സിലെ അവസാനത്തെ ഓർമ്മ പിന്നീടുള്ള 27 വർഷങ്ങൾ മുനീറയുടെ ജീവിതത്തിൽ നിന്ന് മാഞ്ഞുപോയി കണ്ണു തുറന്ന കിടക്കുകയാണെങ്കിലും.

കാലം മാറിയതും ഒന്നും മുനീറ അറിഞ്ഞിരുന്നില്ല. ജീവിതത്തിലേക്ക് തിരികെ എത്തില്ലെന്ന് ഡോക്ടർമാർ ഒന്നടങ്കം പക്ഷേ കൊടുക്കാൻ കുടുംബം തയ്യാറായിരുന്നില്ല ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് 27 വർഷം നീണ്ട ഉറക്കത്തിന് ശേഷം മുനീറ ജീവിതത്തിലേക്ക് കണ്ണു തുറന്നിരിക്കുകയാണ് മകനെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവരുന്ന വഴിക്ക് ഇവരുടെ വാഹനം.

ഒരു അപകടത്തിൽ പെടുകയായിരുന്നു ശേഷം ഉമ്മയ്ക്ക് കാര്യമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് പ്രവേശിച്ചു എന്നാൽ മകനും ഡ്രൈവർക്കും നിസ്സാരമായ പരുക്കുകളോടെ അവ രക്ഷപ്പെടുകയുണ്ടായി. 1991 ആയിരുന്നു അപകടം നടന്നത് അന്ന് മൊബൈൽ ഫോൺ ഒന്നുംഇല്ലായിരുന്നു അതിനാൽ തന്നെ കോമയിലേക്ക് വീഴുകയായിരുന്നു ആ മുനീറ എന്ന ഉമ്മ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.