ജോലിക്ക് പോയ മനോജിനെ ഭാര്യ ശാലു വിളിച്ച് എന്തെങ്കിലും പലഹാരപ്പൊടി വരുമ്പോൾ വാങ്ങണം എന്ന് പറഞ്ഞു. എൻറെ പൊന്നു ശാലു നിനക്ക് തട്ടുകടയിൽ നിന്ന് എന്തെങ്കിലും പലഹാരം വാങ്ങിക്കൊണ്ടുവന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ അവൾ അങ്ങനെ തന്നെ ചെയ്യണം എന്ന് പറഞ്ഞ് വാശിപിടിച്ചു. അല്ലെങ്കിലും ഈ പെണ്ണിനെ വാശി അല്പം കൂടുതലാണ്. അതെല്ലാ മനോജേട്ടാ ഇന്ന് ലളിത അമ്മായി ഇങ്ങോട്ട് വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്.
കുറച്ചു സമയത്തിന് ശേഷം വീടിൻറെ പടിക്കൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. ശാലു ലളിത അമ്മായി തന്നെ എന്ന് തീർച്ചപ്പെടുത്തി മുറ്റത്തേക്ക് ഓടിച്ചെന്നു. ലളിത അമ്മായി തന്നെയായിരുന്നു ഓട്ടോയിൽ വന്നത്. എന്നാൽ കാശിനെ ചൊല്ലി ലളിതമായി ഓട്ടോക്കാരനും കൂടി തർക്കിക്കുന്നത് കണ്ടപ്പോൾ ശാലുവിനെ നാണക്കേട് തോന്നി. എൻറെ പൊന്നമ്മായി മനോജേട്ടന്റെ അമ്മയും പെങ്ങളും എല്ലാം അവിടെ നിൽക്കുന്നുണ്ട്.
എന്നെ നാണം കെടുത്താതെ ഓട്ടോക്കാരനെ എന്താണെന്ന് വെച്ചാൽ കൊടുത്തിട്ട് ഇങ്ങോട്ട് കയറി വരൂ എന്ന് പറഞ്ഞു. ഒരു വിധത്തിലാണ് അമ്മായിയെ മുറ്റത്തുനിന്നും അകത്തോട്ട് കയറ്റി കൊണ്ടുവന്നത്. നിനക്ക് എന്താടി പെണ്ണേ ഇവിടെനിന്ന് ഒന്നും തിന്നാൻ കിട്ടുന്നില്ലേ എന്ന് അമ്മായി ശാലുവിനോട് ചോദിച്ചു. അപ്പോൾ മനോജിന്റെ അമ്മ ശാരദ പറഞ്ഞു. മോൾക്ക് ഇവിടെ ഒന്നും.
കിട്ടാഞ്ഞതിന്റെ കുറവല്ല അവൾ കഴിക്കാത്തതിന്റെ കുറവാണ് എന്ന്. പിന്നീട് അകത്തെത്തിയ ലളിതമായി ശാലുവിനോട് ചോദിച്ചു. നിൻറെ നാത്തൂൻ എങ്ങനെയാ സ്വഭാവം എന്ന്. അപ്പോൾ അവൾ പറഞ്ഞു. ചേച്ചി വല്ലപ്പോഴും ഒക്കെ ഇവിടെ വരാറുള്ളൂ. അമ്മ പഞ്ചപാവം ആണ് എന്നെല്ലാം. അപ്പോഴാണ് ലളിതമായി മറ്റൊരു കാര്യം അവളെ ധരിപ്പിച്ചത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.