അപകടത്തിൽപ്പെട്ട ആരാരുമില്ലാത്ത യുവതിക്ക് ജീവിതം കൊടുത്ത ഒരു യുവാവ്…

അമ്മയുടെ മരണശേഷം ആരാരും ഇല്ലാതെ ഒറ്റയ്ക്കിരുന്നു പോയി അവൾ. ആ സമയത്ത് അവൾക്ക് സ്വന്തമായി ഉണ്ടായിരുന്ന ബന്ധുക്കൾ പോലും അവളെ കയ്യൊഴിഞ്ഞു പോയി. വീട്ടുകാരും നാട്ടുകാരും എല്ലാം അവിടുന്ന് പോകാനായി തുടങ്ങിയപ്പോൾ ഒരു ചെറിയമ്മയായിരുന്നു ഇവളെ ഇനി ഞാൻ നോക്കിക്കോളാം എന്ന് ബാധ്യത തീർക്കും പോലെ പറഞ്ഞത്. അങ്ങനെ ചെറിയമ്മയോട് കൂടെ അവരുടെ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്ന് പിറ്റേദിവസം ആയപ്പോൾ തന്നെ അവർക്ക് തന്നോടുള്ള സ്നേഹം കപടമാണെന്ന് മനസ്സിലാക്കാനായി സാധിച്ചു.

   

പിന്നീടങ്ങോട്ട് അവരുടെ കണ്ണിലെ കരടായിരുന്നു അവൾ. എന്ത് കാര്യങ്ങൾ അവർക്ക് വേണ്ടി ചെയ്തു കൊടുത്താലും അതിനെല്ലാം അവൾക്ക് കുറ്റം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ഒരുവിധത്തിൽ അവൾ അവിടെ കഴിഞ്ഞുപോന്നു. ചെവി കേൾക്കാത്തത് കൊണ്ടും സംസാരിക്കാനായി കഴിവ് ഇല്ലാത്തതുകൊണ്ടും തന്നെ ഇളയമ്മ ചീത്ത പറയുന്നതൊന്നും അവൾക്ക് മനസ്സിലായിരുന്നില്ല.

എന്നാൽ അവരുടെ മുഖഭാവം കാണുമ്പോൾ അവൾക്ക് മനസ്സിലാകും അവർ സന്തോഷത്തോടെ കൂടിയിട്ട് എല്ലാ ഇരിക്കുന്നത് എന്നും തന്നെ ചീത്ത പറയുകയാണ് ചെയ്യുന്നത് എന്നും. ഇളയമ്മയുടെ ഭർത്താവ് കുടിച്ചുകൊണ്ട് വീട്ടിലേക്ക് വരികയും അവളെ വല്ലാതെ ചീത്ത പറയുകയും ചെയ്യാറുണ്ട്. എന്നാൽ അവരുടെ എല്ലാം മുഖഭാവത്തിൽ നിന്നാണ് അവരെല്ലാം എന്താണ് പറയുന്നത് എന്ന് അവൾ മനസ്സിലാക്കിയിരുന്നത്. അവൾക്ക് ടൗണിൽ ഒരു ജോലിയുണ്ടായിരുന്നു. ഒരു തയ്യൽ കടയിലേക്കാണ് അവൾ ജോലിക്ക് പോയിരുന്നത്.

വീട്ടിലെ എല്ലാ പണിയും തീർത്ത് രാവിലെ വളരെയധികം നേരം വൈകി ഓടിപിടഞ്ഞിട്ടാണ് അവൾ ബസ് കയറാനായി പോയിരുന്നത്. അങ്ങനെ ഒരു ദിവസം ഓടി ബസ്സുകയറാനായി പോകുമ്പോൾ അടുത്തുണ്ടായിരുന്ന കടയിലെ ആൾ കുട്ടി വൈകിയല്ലേ എന്ന് ചോദിച്ചു. അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു വീണ്ടും ഓടാനായി തുടങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.