ആവണക്കെണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ… ഇത്രയും ഗുണങ്ങളോ…

നിരവധി ഗുണങ്ങളുള്ള ഒന്നാണ് ആവണക്കണ്ണ. നിത്യജീവിതത്തിൽ ആവണക്കണ്ണ പല അസുഖങ്ങൾക്കും പല കാര്യങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്. മുഖത്തുണ്ടാകുന്ന കറുപ്പുനിറം മാറ്റിയെടുക്കാനും നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. രാത്രിയും രാവിലെയും ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. ദേഹത്ത് എവിടെയെങ്കിലും വ്രണം ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം ആവണക്കെണ്ണ പുരട്ടാം.

കൊച്ചുകുട്ടികളുടെ പുക്കിൾ ഉണങ്ങുന്നത് താമസിച്ചാൽ ആവണക്കെണ്ണ പുരട്ടിയാൽ മതി. മുലപ്പാൽ ഉണ്ടാകുന്നതിനെ ഇത് പുരട്ടുന്നത് നല്ലതാണ്. കണ്ണ് ചുവക്കുകയും കടിക്കുകയും ചെയ്യുമ്പോൾ ആവണക്കെണ്ണ ഒരു തുള്ളി കണ്ണിൽ ഒഴിക്കുന്നത് വളരെ നല്ലതാണ്. കൊച്ചുകുട്ടികൾക്ക് മുടി കിളിർക്കാതെ ഇരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായകരമാണ്.

കണ്ണിലെ പുരികങ്ങളിൽ ആവണക്കെണ്ണ ഉറങ്ങുന്നതിനു മുൻപ് ആഴ്ചയിൽ മൂന്നു പ്രാവശ്യം പുരട്ടിയാൽ പുരികം നന്നായി വളരുന്ന താണ്. ഒരു കുപ്പി ആവണക്കെണ്ണ എല്ലാ വീട്ടിലും കരുതേണ്ടതാണ്. ഒരു മുറിവോ ചതവോ തൊലി പോകുന്ന പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ആവണക്കണ്ണ നല്ലതാണ്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.