ആരെയും കൊതിപ്പിക്കും ഈ വീട്… ഇനി നിങ്ങൾക്കും നിർമിക്കാം…

ആരെയും ആകർഷിക്കുന്ന മനോഹരമായ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ആ വീട് എല്ലാവരെയും ആഗ്രഹിക്കുന്ന തരത്തിൽ കുറച്ചു പ്രൗഢഗംഭീരം ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.

   

ജീവിതത്തിൽ എല്ലാവരും ഒരു പ്രാവശ്യം ആണ് വീട് നിർമ്മിക്കുക. ഒരു പ്രാവശ്യമെങ്കിലും വീട് നിർമ്മിക്കാൻ ആഗ്രഹമുള്ളവർ ആയിരിക്കും എല്ലാവരും. ഇത്തരത്തിൽ നിങ്ങൾക്ക് സ്വന്തമായി നിർമ്മിക്കാൻ സാധിക്കുന്ന ഒരു മനോഹര വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വീട് ആണ്.

പുറത്തുനിന്ന് കാണുമ്പോൾ തന്നെ മനോഹരമായ രീതിയിലാണ് വീട് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 2555 സ്ക്വയർഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് താഴെ 1561 സ്ക്വയർ ഫീറ്റും മുകളിൽ 994 സ്ക്വയർ ഫീറ്റും ആയാണ് നൽകിയിരിക്കുന്നത്. ആധുനിക രീതിയിലാണ് വീടിന് ഇന്റീരിയർ ഉം എക്സ്റ്റീരിയറും സെറ്റ് ചെയ്തിരിക്കുന്നത്.

നാലു ബെഡ്റൂമുകൾ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്. രണ്ടു ബെഡ്റൂമുകൾ താഴെയും 2 ബെഡ് റൂമുകൾ മുകളിലും ആയാണ് നൽകിയിരിക്കുന്നത്. കൂടാതെ രണ്ട് ലിവിങ് റൂമുകളും വീട്ടിൽ നൽകിയിട്ടുണ്ട്. കൂടാതെ വീടിനോട് ചേർന്ന് തന്നെയാണ് കാർപോർച്ച് നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.