തൻറെ വീട്ടിലെ ബെഡ്റൂമിലെ കട്ടിലിൽ കമിഴ്ന്ന് കിടന്ന് കരയുകയാണ് അംജിത്. അവന്റെ പ്രിയപ്പെട്ട കാമുകി അവനെ ചതിച്ച് കടന്നുകളഞ്ഞിരിക്കുന്നു. അവൾ ഇന്ന് മറ്റൊരു പുരുഷനോടൊപ്പം കിടക്ക പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ അവന് കിട്ടിക്കഴിഞ്ഞു. അവൻ ഒരിക്കലും അത് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. തന്നെ ഒരിക്കലും വിട്ടു പിരിയില്ല എന്ന വാക്കു പറഞ്ഞവളാണ്. ഇന്ന് മറ്റൊരുത്തന്റെ കൂടെ. അവനത് ആലോചിക്കാനേ കഴിയുമായിരുന്നില്ല.
അങ്ങനെ സങ്കടപ്പെട്ട് കരഞ്ഞുകൊണ്ട് കിടന്നിരുന്ന സമയത്ത് അവന്റെ ഫോൺ റിങ് ചെയ്യാനായി തുടങ്ങി. ആ ഫോണിൻറെ ബെല്ലടി ശബ്ദം കേട്ടപ്പോൾ അവനെ വളരെയധികം സങ്കടവും ദേഷ്യവും തോന്നി. ആ ഫോണെടുത്ത് തറയിലേക്ക് എറിഞ്ഞു. പിന്നീട് ആ ഫോൺ നിർത്താതെ അടിക്കാൻ തുടങ്ങി. ഫോൺ എടുത്തു നോക്കിയപ്പോൾ ആ വില കൂടിയ ഫോൺ ചിന്നി ചിതറി കിടക്കുന്നു.
അതിൽ വിളിക്കുന്നത് തൻറെ പ്രിയപ്പെട്ട കൂട്ടുകാരൻ നിഖിലാണ്. അവൻ പറഞ്ഞു നീ ഒരിക്കലും കരയേണ്ട ആവശ്യമില്ല. അവൾ വഞ്ചകിയാണ്. അവൾ ചതിക്കും അത് ഉറപ്പാണ് എങ്കിലും അവനത് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം തന്നോട് അത്രമേൽ ചേർന്ന് ഇരുന്നിരുന്നവളാണ് ഇന്ന് ഇങ്ങനെ ചെയ്തിരിക്കുന്നത്. അവൻ അവന്റെ ജീവിതം ഉപേക്ഷിക്കാനായി ഒരുങ്ങി.
തനിക്കിനി ഒരിക്കലും ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അവൻ മുറിവിട്ട് പുറത്തേക്കിറങ്ങി. അടുത്ത ഉമ്മയുടെ റൂമിൽ ചെന്ന് മൗനമായി ഉമ്മയോട് യാത്ര പറഞ്ഞു. അതിനുശേഷം വീടുവിട്ടിറങ്ങാനായി തയ്യാറായി. പുറത്തേക്ക് വന്ന് അവൻറെ ഏറ്റവും വിലകൂടിയ ബൈക്ക് എടുത്തു. പിന്നീട് അവന് തോന്നി എന്തിനാണ് മരിക്കാൻ പോകുന്ന ആൾക്ക് ഇത്രയും വില കൂടിയ ബൈക്ക് എന്ന്. അവനത് വീട്ടിൽ തന്നെ ഉപേക്ഷിച്ചു പുറത്തേക്കിറങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.