വിവാഹം കച്ചവടം ആക്കിയ അമ്മയ്ക്ക് മകൻ കൊടുത്ത എട്ടിൻറെ പണി കണ്ടോ…

വിലാസിനിക്ക് ഒരു മകനാണ് ഉള്ളത്. തെറ്റില്ലാത്ത സാമ്പത്തിക സ്ഥിതി വീട്ടിലുണ്ട്. എന്നിരുന്നാലും സ്വത്തിനോടും ആഭരണത്തോടും വിലാസിനിക്ക് വലിയ മതിപ്പാണ്. വിലാസിനിയുടെ ഭർത്താവ് ഒരു സാധുവാണ്. മകൻ വിനു എന്ന് വിളിക്കപ്പെടുന്ന വിനോദ്. വിനു കുട്ടൻ ഒരു പാവമാണ്. അവനെ അവന്റെ അച്ഛനെ പോലെ തന്നെ സ്വത്തിനോടും പണത്തിനോടും ഒന്നും ആർത്തിയില്ല. അച്ഛൻറെ പെങ്ങളാണ് ശ്യാമളക്ക് ഒരു സുന്ദരിയായ മകൾ ഉണ്ട് ശ്രീപ്രിയ.

   

എന്നാൽ ശ്യാമളയുടെ കുടുംബം വിലാസിനിയുടെ കുടുംബത്തെ അപേക്ഷിച്ച് അല്പം താഴെത്തട്ടിലാണ്. വിനു കുട്ടനെ ശ്രീപ്രിയയെ വളരെ ഇഷ്ടമാണ് തിരിച്ചും വിനു കുട്ടനെ വളരെ ഇഷ്ടമാണ്. ഇരുവരുടെയും ഇഷ്ടം അച്ഛൻ അറിയാം. എന്നിരുന്നാലും ശ്രീപ്രിയയെ വിലാസനിക്ക് ഒട്ടും ഇഷ്ടമല്ല. അത് ആ പെൺകുട്ടിയോടുള്ള വെറുപ്പല്ല മറിച്ച് അവർക്ക് സാമ്പത്തിക സ്ഥിതി കുറവായതുകൊണ്ടാണ്. നമ്മുടെ മകനുവേണ്ടി ശ്രീ വിവാഹമാലോചിക്കാം.

എന്ന് പറഞ്ഞ വിനു കുട്ടൻറെ അച്ഛനെ വിലാസിനി കണക്കിനു പറഞ്ഞു. അത് കേട്ട് സഹിക്കവയ്യാതെ അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി രാത്രിയാണ് വീട്ടിലേക്ക് കയറി വന്നത്. തമ്മിൽ കണ്ടിട്ട് ഈ വിവരങ്ങളെല്ലാം അങ്ങോട്ടുമിങ്ങോട്ടും കൈമാറി. വൈകാതെ തന്നെ വിലസിനി വിനു കുട്ടന് വേണ്ടി ഒരു മുന്തിയ തറവാട്ടിൽ നിന്ന് ധാരാളം സ്ത്രീധനവും പറഞ്ഞു ഉറപ്പിച്ച് ഒരു പെണ്ണിനെ വിവാഹം നിശ്ചയിക്കാൻ തീരുമാനിച്ചു.

നിശ്ചയത്തിനു മുൻപ് തന്നെ ആ പെൺകുട്ടി അവനെ വിളിച്ചിട്ട് കോഫി ഷോപ്പിൽ വരാൻ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോൾ ആ പെൺകുട്ടിയുടെ പേര് ആവണി എന്നാണ് അവളോടൊപ്പം കിഷോർ എന്ന അവളുടെ കാമുകനും ഉണ്ട്. എങ്ങനെയെങ്കിലും ഈ വിവാഹം മുടക്കി തരണം എന്നായിരുന്നു ഇരുവരുടെയും ആവശ്യം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.