കുഞ്ഞുമക്കളെ എപ്പോഴും സൂക്ഷിക്കാനാണ് മുതിർന്നവർ എപ്പോഴും പറയാറ്. അതും പ്രത്യേകിച്ച് നടക്കാറായ കുഞ്ഞുങ്ങളെ അപകടങ്ങൾ നാലുവശത്തും പതിയിരിക്കുന്നത് ഇവർക്കാണ്. ഓരോ ചുവടുകളും അവരുടെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ ഓരോ അപകടങ്ങളിലാണ് ചെന്ന് പെടുന്നത് അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒരു കുഞ്ഞ് കളിച്ചു നടക്കുന്ന സമയത്ത് ബക്കറ്റിലെ വെള്ളം എത്തിനോക്കാൻ പോയതായിരുന്നു.
മാത്രമല്ല അറിയാതെ തന്നെ കാൽവഴുതി അതിനുള്ളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മുകളിലേക്ക് ആയി കുഞ്ഞ് കാലിട്ടടിക്കുന്നത് നമുക്ക് ഈ വീഡിയോയിലൂടെ കാണാവുന്നതാണ്. നമ്മൾ എത്ര ശ്രമിച്ചാലും നമ്മുടെ ചങ്ക് ഒന്ന് പിടക്കാതിരിക്കുകയില്ല മരണവെപ്രാളത്തിൽ ആ കുഞ്ഞിന്റെ കാലടികൾ നമുക്ക് നല്ലതുപോലെ കാണാവുന്നതാണ്. എന്നാൽ ദൈവത്തിന്റെ ആദർശ്യമായ കൈകൾ അവിടെയും പ്രവർത്തിച്ചു.
അയൽവക്കത്തുള്ള ഒരു സ്ത്രീ ഇത് കാണാനിടയായി. കുഞ്ഞിന്റെ കാൽ മുകളിലേക്ക് ആയതും കാൽ പിടക്കുന്നതും കണ്ടപ്പോൾ ആ സ്ത്രീ ഓടി വരികയും ആ കുഞ്ഞിനെ എടുത്തു പൊക്കി സുരക്ഷിത ആക്കുകയും ചെയ്തു. ഒരു നിമിഷം അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയിരുന്നെങ്കിൽ ആ കുഞ്ഞു ജീവൻ പൊലിഞ്ഞു പോകുമായിരുന്നു ഒരു നേരത്തെ അശ്രദ്ധ അതുമാത്രമാണ് ഉണ്ടായത്.
അയൽവക്കത്തുള്ള സ്ത്രീ കണ്ടില്ലായിരുന്നുവെങ്കിൽ ഇന്ന് ആ കുഞ്ഞ് ജീവനോടെ ഉണ്ടാകില്ലായിരുന്നു. അത്രയേറെ അപകടം നിറഞ്ഞ ഒരു കാര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. വെള്ളം കുടിച്ച കൂഞ്ഞ് കുറച്ചുനേരം അസ്വസ്ഥരായെങ്കിലും. പിന്നീട് നോർമൽ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.