വിറകനായി ബുദ്ധിമുട്ടുന്ന ഒരു അമ്മയെ സഹായിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ കണ്ടുനിൽക്കുന്നവർ വരെ കയ്യടിച്ചു പോയി

പോലീസുകാരുടെ ഒരുപാട് നന്മയുള്ള വീഡിയോകൾ ഒക്കെ തന്നെ നമ്മൾ കാണാറുള്ളതാണ്. ആദ്യമൊക്കെ പോലീസ് എന്ന് കേൾക്കുമ്പോൾ പേടിയാണ് എന്ന് ഇപ്പോൾ ആ പേടിയൊക്കെ മാറി ഇപ്പോൾ അവരെ സ്നേഹിക്കുകയാണ് എല്ലാവരും മാത്രമല്ല. നമ്മുടെ ഏതൊരു ആപത്ത് ഘട്ടത്തിലും അവർ ഉണ്ട് എന്ന് നമുക്ക് ധൈര്യപൂർവ്വം വിശ്വസിക്കാം.

   

അവർ അത്രയേറെ നന്മകളാണ് ചെയ്തുവരുന്നത് മുൻപൊക്കെ നമുക്ക് പേടിയുള്ള ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു അതൊക്കെ ചില പോലീസുകാരുടെ ചീത്തയായ പ്രവർത്തികൾ മൂലമായിരുന്നു. എന്നാൽ ഇപ്പോൾ ഒരുപാട് ആളുകളെ സ്നേഹിക്കുകയും അല്ലെങ്കിൽ അവരുടെ കൂടെ തന്നെ എല്ലാ പ്രശ്നത്തിനും ഒപ്പം നിൽക്കുന്ന പോലീസുകാരെയാണ് നാം കാണുന്നത് അതിനാൽ തന്നെ ഒരു ഫ്രണ്ട് ആയി അല്ലെങ്കിൽ നമുക്ക് എന്തും തുറന്നു.

പറയാം എന്ന് നമുക്ക് ധൈര്യപൂർവം ചെല്ലാം ഒന്ന് ഒരിടം തന്നെയാണ് പോലീസുകാരുടെ മുൻപിലേക്ക് യാതൊരു പേടിയും വേണ്ട ഇവിടെ ഈ വീഡിയോയിൽ നമുക്ക് കാണുന്നത് ഒരു അമ്മ വിറകു പറക്കുകയാണ് എന്നാൽ അത് ഓടിക്കാനുള്ള ബുദ്ധിമുട്ട് കാരണം ആ അമ്മ വിഷമിക്കുന്നത് നമുക്ക് കാണാം. പോലീസുകാർ തന്റെ ഡ്യൂട്ടിക്കിടെ കണ്ടുനിൽക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.

ആ പോലീസുകാരൻ ഓടിച്ചെന്ന് ആ അമ്മയെ സഹായിക്കുന്നുണ്ട് അമ്മ മാറിനിന്നു ഞാൻ ചെയ്തോളാം എന്ന് പറയുമ്പോൾ ഞാനും ഒരു മകനല്ലേ അമ്മേ ഞാൻ ചെയ്തുകൊള്ളാം എന്നു പറഞ്ഞ് ആ പോലീസുകാരൻ ആ വിറകെല്ലാം ഓടിച്ച് ചെറിയ കഷണങ്ങളാക്കി വെച്ചു കൊടുക്കുന്നുണ്ട് ഇത്തരത്തിലുള്ള ഒരുപാട് നല്ല പ്രവർത്തികൾ നമ്മെ ശരിക്കും സന്തോഷിപ്പിക്കുന്നുണ്ട്. തുടർന്ന് ഈ വീഡിയോ കാണുക.