മോഷണക്കേസിനെ പിടിച്ചതൊരാൾ. കുറ്റം ഏറ്റെടുത്തത് മറ്റൊരാൾ. എന്നാൽ കുറ്റം ചെയ്തത് മൂന്നാമതൊരാൾ…

ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു അനന്ദു. അവൻ പോകുന്നത് ഒരു ഇന്റർവ്യൂവിന് വേണ്ടിയാണ്. ആ ജോലി അവൻ ഒരുപാട് ആശിച്ചതാണ്. തനിക്ക് ജോലി കിട്ടും എന്ന് ശുഭപ്രതീക്ഷയോടുകൂടിയിട്ടാണ് അയാൾ ആ ബസ്സിൽ യാത്ര ചെയ്യുന്നത്. അതിനിടയ്ക്ക് ഏതോ ഒരു യുവതി ഉറക്കെ നിലവിളിക്കുന്നത് കേട്ടു. എന്റെ മാല ആരോ മോഷ്ടിച്ചു. കള്ളൻ കള്ളൻ എന്ന് പറഞ്ഞാണ് ആ സ്ത്രീ നിലവിളിക്കുന്നത്.

   

എല്ലാവരും പരിഭ്രാന്തരായി. ബസ് ഉടനെ പോലീസ് സ്റ്റേഷനിലേക്ക് വിടാനായി ഒരാൾ നിർദ്ദേശിച്ചു. അപ്പോൾ അനന്തു പറഞ്ഞു. അയ്യോ എന്നെ ഒന്ന് ഇവിടെ ഇറക്കണേ. എനിക്കൊരു ഇന്റർവ്യൂവിനെ പോവാനുള്ളതാ. സമയം വൈകിയാൽ എനിക്ക് അതിൽ പങ്കെടുക്കാനായി സാധിക്കില്ല എന്ന്. അനന്തുവിന്റെ ഈ പറച്ചിൽഓടുകൂടി പലർക്കും സംശയം.

മോഷണം നടന്ന ബസ്സിൽ നിന്ന് രക്ഷപ്പെടാനായി ഒരാൾ ശ്രമിക്കുന്നത് പോലെ അവർക്ക് അനുഭവപ്പെട്ടു. എന്നാൽ ആ ബസ്സിൽ ഇത്രയും അധികം ബഹളം നടന്നിട്ടും ഇളം നീല ചുരിദാർ ഇട്ട ഒരു ശാലീന സുന്ദരി മാത്രം ഏതോ സ്വപ്നത്തിൽ മുഴുകിയിരിക്കുകയാണ്. അവൾ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ല. ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തി. യാത്രക്കാരെ ഇറക്കി പരിശോധിക്കാനായി തുടങ്ങി. ബസിന്റെ മുക്കുംമൂലയും വരെ പരിശോധിക്കനായി രണ്ടു പോലീസുകാർ ബസ്സിനകത്തേക്ക് കയറുകയും ചെയ്തു.

അങ്ങനെ അനന്തുവിന്റെ ഊഴം എത്തി. അവന്റെ ബാഗിൽ പരിശോധിച്ച പോലീസുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. നീ എത്രകാലമായി ഈ പണി തുടരുന്നു എന്ന് അവർ അവന്റെ കഴുത്തിനെ കുത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു. അയ്യോ സാർ ഇത് ചെയ്തത് ഞാനല്ല എന്ന് ആണയിട്ട് അവൻ പറഞ്ഞു. ഏത് ദൈവങ്ങളുടെ മുൻപിൽ വേണമെങ്കിലും ഞാൻ ആണയിട്ട് പറയാം എന്ന് അവൻ പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.