മകന്റെ ഭാര്യയെ സ്വന്തം വധുവായി സ്വീകരിച്ച് ഒരു ഭർതൃ പിതാവ്. ഇത് നിങ്ങൾ കാണാതെ പോകരുത്…

ഛത്തീസ്ഗഡിൽ നടന്ന ഒരു വിചിത്രമായ സംഭവം ഇന്ന് സോഷ്യൽ മീഡിയ ഏവരുടെയും ഇടയിലേക്ക് കൊണ്ടുവരികയാണ്. ഇത് ശ്രദ്ധിച്ചാൽ തന്നെ നമുക്ക് മനസ്സിലാകും നമ്മുടെ നാട്ടിൽ ഇത് നടന്നുവെങ്കിൽ അത് ഒരുപാട് വിചിത്രമായേനെ. എന്നാൽ ആ നാട്ടിൽ ഇതെല്ലാം സർവസാധാരണമാണെന്ന് തോന്നുന്നു. കാരണം ഒരു യുവതിയുടെ ഭർത്താവിന്റെ പിതാവ് തന്റെ മകന്റെ മരണത്തിനുശേഷം അവന്റെ ഭാര്യയെ സ്വന്തം ഭാര്യയായി സ്വീകരിച്ചിരിക്കുകയാണ്. സംഭവം നടന്നത് ഛത്തീസ്ഗഡിൽ ഉള്ള വിലാസ്പൂരിലാണ്.

   

അവിടെ ആരതി എന്നൊരു യുവതി ഉണ്ടായിരുന്നു. രജപുത്ത് വംശജനായ കൃഷ്ണ സിംഗ് രജപുത്തിന്റെ മകനായ ഗൗതം സിംഗ് ആരതിയെ വിവാഹം കഴിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്കു ശേഷം ഗൗതം സിംഗ് മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ആരതി ഭർത്താവിന്റെ പിതാവായ കൃഷ്ണ സിംഗ് രജപുത്തിനൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. എന്നാൽ ആരതി വളരെയധികം ചെറുപ്പമായിരുന്നതുകൊണ്ട്.

എന്ത് ചെയ്യും എന്ന് ആ വംശജർ ആലോചിച്ചു. എന്നാൽ അവരുടെ നിയമം അനുസരിച്ച് സ്ത്രീകൾക്ക് പുനർവിവാഹം അനുവദനീയമല്ല. എന്നിരുന്നാലും ആരതിയുടെ ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് അവൾക്ക് പുനർവിവാഹത്തിനായി അവർ അനുവാദം നൽകി. എന്നാൽ കൃഷ്ണ സിംഗ് ആരതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ ഇതുകേട്ട് ആരതിക്കും അതിനെ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.

അവളും തന്റെ മുൻ ഭർത്താവായിരുന്ന ഗൗതം സിംഗിന്റെ അച്ഛൻ കൃഷ്ണ സിംഗ് രജപുത്തിനെ വിവാഹം കഴിക്കാൻ തയ്യാറായിരുന്നു. അങ്ങനെ അവരുടെ വംശത്തിന്റെ ആചാരപ്രകാരം ഇരുവരുടെയും വിവാഹം നടന്നു. കുറച്ചു ബന്ധുക്കൾ മാത്രമാണ് ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. അങ്ങനെ ഭർത്താവിന്റെ പിതാവും മകന്റെ ഭാര്യയും തമ്മിൽ വിവാഹം കഴിക്കുകയും സുഖമായി ഒരു ജീവിതം ആരംഭിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.