അനാഥ കുഞ്ഞിന് താങ്ങായി ഒരു വളർത്തച്ഛൻ. ഈ അച്ഛന്റെയും മകളുടെയും കഥ നിങ്ങൾ കേൾക്കാതെ പോകരുത്…

ജന്മം കൊടുത്തതുകൊണ്ട് മാത്രം ദമ്പതികൾ മാതാപിതാക്കൾ ആകുന്നില്ല. കർമ്മം കൊണ്ട് കൂടി തങ്ങളുടെ മക്കളെ നല്ല രീതിയിൽ വളർത്തുന്നവരാണ് യഥാർത്ഥ മാതാപിതാക്കൾ ആകുന്നത്. ഒരു സാധാരണക്കാരനായ വ്യക്തിയായിരുന്നു സോബർ. അദ്ദേഹത്തിന്റെ പച്ചക്കറി കച്ചവടം ആയിരുന്നു. അതും കടയിൽ അല്ല സ്വന്തം ഉന്തുവണ്ടി കൊണ്ട് അയാൾ പലതരത്തിലുള്ള പച്ചക്കറികൾ വീടു വീടാന്തരം വിറ്റ് നടക്കുമായിരുന്നു. തെരുവീഥികളിൽ എല്ലാം പച്ചക്കറി വിറ്റുകൊണ്ടിരുന്ന സോബെറിനെ വളരെ തുച്ഛമായിരുന്ന വരുമാനമാണ്.

   

ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പട്ടിണിയിലുമായിരുന്നു. വലിയ ആദായമൊന്നും കിട്ടാഞ്ഞത് കൊണ്ട് അദ്ദേഹത്തിന്റെ ജീവിതനിലവാരം തന്നെ വളരെ ചുരുങ്ങിയത് ആയിരുന്നു. അദ്ദേഹത്തിന് ആരും തന്നെ ഉണ്ടായിരുന്നില്ല. ഒരു ദിവസം അദ്ദേഹം തന്റെ പച്ചക്കറി വണ്ടിയുമായി തെരുവീഥിയിൽ നടക്കുകയായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ചെവിയിലേക്ക് ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചിൽ വന്നു പതിക്കുകയുണ്ടായി. ഈ ശബ്ദം എവിടെ നിന്ന് ആണ് എന്നറിയാൻ അദ്ദേഹം ചുറ്റും പരധി നോക്കി.

എന്നാൽ ആരെയും കണ്ടില്ല. അദ്ദേഹം വളരെ നന്നായി തിരയാനായി തുടങ്ങി. അപ്പോൾ സോബിൽ നിന്നിരുന്നതിന്റെ തൊട്ടടുത്തായി ഒരു മാലിന്യ കൂമ്പാരം അദ്ദേഹത്തിന് കാണാനായി സാധിച്ചു. മാലിന്യ കൂമ്പാരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ സോബേർ മാലിന്യ കൂമ്പാരത്തിന്റെ അടുത്തെത്തി. അദ്ദേഹം മാലിന്യ കൂമ്പാരത്തിന് അടുത്തെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ കാതിൽ കേട്ടിരുന്ന കുഞ്ഞിന്റെ ശബ്ദം കൂടിക്കൂടി വന്നു.

അങ്ങനെ ഒരു കുഞ്ഞിനെ കാണുകയായിരുന്നു. അതിന്റെ മൂക്കിലും എല്ലാം പുഴുക്കൾ നുരച്ചു കയറിയിരുന്നു. അദ്ദേഹം വളരെ പെട്ടെന്ന് ആ കുഞ്ഞിനെ കൂമ്പാരത്തിൽ നിന്ന് എടുക്കുകയും അതിന്റെ അവകാശികൾ ചുറ്റുമുണ്ടോ എന്ന് പരതി നോക്കുകയും ചെയ്തു. എന്നാൽ ആരെയും അവിടെ കാണാനായി സാധിച്ചില്ല. അദ്ദേഹം വേഗം അതിന്റെ വായിലും മൂക്കിലും ഉണ്ടായിരുന്ന പുഴുക്കളെ എല്ലാം വൃത്തിയാക്കി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.