ഇന്നത്തെ കാലത്ത് ഒന്നോ രണ്ടോ മക്കൾ മാത്രം മതി എന്ന പേരൻസിനിടയിൽ വളരെയധികം വ്യത്യസ്തമായ ഒരു കുടുംബത്തെയാണ് നമ്മളിപ്പോൾ പരിചയപ്പെടാൻ പോകുന്നത്. റഷ്യൻ സ്വദേശികളായ ക്രിസ്റ്റീന ഓസ്റ്റിൻ അവരുടെ ഭർത്താവ് ഡാലിമിനും ഇപ്പോൾ 10 മാസം കൊണ്ട് 10 കുഞ്ഞുങ്ങളെ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് പത്തുമാസം കൊണ്ട് പത്തു കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നല്ലേ ഏവരുടെയും സംശയം. എന്നാൽ കുഞ്ഞുങ്ങളെ വളരെയധികം ഇഷ്ടമായിരുന്ന.
ഇവർ ഇവരുടെ ജീവിതത്തിൽ 105 കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അവർ കുഞ്ഞുങ്ങൾ ഉണ്ടാകാൻ ആയി തീരുമാനിക്കുന്നു. ഓരോ വർഷവും ഓരോ കുഞ്ഞ് വീതം ഉണ്ടാകാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അവർ അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. എന്നാൽ ക്രിസ്റ്റീനയുടെ ആരോഗ്യസ്ഥിതി വളരെയധികം മോശമായതിനാൽ ആ സാധ്യത തള്ളിക്കളയാൻ ആയിട്ടാണ് അവർക്ക് കഴിഞ്ഞത്. അതുകൊണ്ടുതന്നെ അവർ 10 മാസം കൊണ്ട് പത്ത് കുഞ്ഞുങ്ങളെ വ്യത്യസ്ത ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുത്തുകൊണ്ടാണ് സ്വന്തമാക്കിയത്.
ക്രിസ്റ്റീനയുടെ പതിനേഴാമത്തെ വയസ്സിൽ അവർക്ക് വൈക എന്നൊരു മകൾ ഉണ്ടായിരുന്നു. ഡാലിമിനും ആദ്യവിവാഹത്തിൽ മക്കൾ ഉണ്ടായിരുന്നു. എന്നാൽ മകളുടെ ജനനശേഷമാണ് ക്രിസ്റ്റീന ഡാലിമിനെപരിചയപ്പെടുന്നത്. അങ്ങനെയാണ് അവർ കൂടുതൽ മക്കൾ വേണമെന്ന് തീരുമാനത്തിലെത്തിയത്. ഇത്തരത്തിൽ ഉണ്ടായ 10 മക്കളെയും അവർ പൊന്നുപോലെയാണ് നോക്കിവളർത്തുന്നത്. അവരെ പരിചരിക്കാൻ വീട്ടിൽ കൂടുതൽ പരിചാരകരും ഉണ്ട്.
എന്നാൽ പരിചാരകരെ മാത്രം ആശ്രയിച്ചിട്ടല്ല ഓരോ മക്കളുടെയും അടുത്ത് ക്രിസ്റ്റീന വളരെയധികം സമയം ചിലവിടുകയും അവരെ നന്നായി തന്നെ നോക്കുകയും ചെയ്യുന്നുണ്ട്. ലക്ഷങ്ങൾ ചിലവ് വഹിച്ചാണ് അവർ മക്കളെ വ്യത്യസ്ത ഗർഭപാത്രങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുന്നത്. 2020 മാർച്ച് നാണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. എന്നാൽ 2021 ജനുവരിയിലാണ് ഇവർക്ക് പത്താമത്തെ കുഞ്ഞ് ജനിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.