കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്ക് കിട്ടിയത് കൈ നിറയെ കുഞ്ഞുങ്ങൾ

അമ്മ പ്രതീക്ഷിച്ചത് ഇരട്ടക്കുട്ടികളെയാണ് എന്നാൽ ദൈവം കനഞ്ഞു നൽകിയത് കൈ നിറയെ കുഞ്ഞുങ്ങൾ. ലോറൻസ് ഡേവിഡ് ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല ഒരുപാട് വർഷത്തിനുശേഷമാണ് ഈ കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ഒരുപാട് പ്രാർത്ഥനയും ചികിത്സകളും നടത്തിയിരുന്നു. വളരെയധികം നിരാശപ്പെട്ട് ഇരിക്കുന്ന ആ ഒരു സമയത്താണ് ഈ ഒരു സന്തോഷവാർത്ത അവരെ തേടിയെത്തിയത് ഇരട്ടക്കുട്ടികളാണ് എന്നാണ് ഇവർ മനസ്സിൽ കരുതിയത്.

   

ആദ്യത്തെ സ്കാൻ കഴിഞ്ഞപ്പോൾ ഡോക്ടർസ് പറഞ്ഞു ഇരട്ടക്കുട്ടികൾ ആകാൻ ആണ് ചാൻസ് എന്ന്. എന്നാൽ തുടർന്നുള്ള പരിശോധനയിൽ ഡോക്ടർമാർ തന്നെ ഞെട്ടിവിറച്ചു ഇതാ അഞ്ചു കുഞ്ഞുങ്ങൾ. ഈ വിവരമറിഞ്ഞ ദമ്പതികളും ഒന്നും ഞെട്ടി സാമ്പത്തികമായി വളരെയധികം പിന്നോട്ട് നിൽക്കുന്ന ഇവർ ഈ അഞ്ചു കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും എന്നായി പിന്നീട് അവരുടെ ചിന്ത. അങ്ങനെയിരിക്കുമ്പോഴാണ് ഡോക്ടർ പറയുന്നത് അഞ്ചല്ല ആറ് പേരുണ്ടായിരുന്നു.

സന്തോഷിക്കണം കരയണോ എന്ന അവസ്ഥയിലായിരുന്നു അവർ. എന്നാൽ അവർ ഒരു കാര്യം ഉറപ്പിച്ചിരുന്നു ഒരിക്കലും കുഞ്ഞുങ്ങളെ അബോട്ട് ചെയ്യില്ല എന്ത് വിലകൊടുത്തും കുഞ്ഞുങ്ങളെ വളർത്തും എന്നുള്ള തീരുമാനത്തിൽ തന്നെയായിരുന്നു അവർ മുന്നോട്ടുപോയത്. അങ്ങനെ ആ സമയം വന്നെത്തി. അങ്ങനെ പ്രസവിക്കുന്ന സമയത്ത് അഞ്ചു കുഞ്ഞുങ്ങൾ വളരെ സുരക്ഷിതമായി കിട്ടി.

ആറാമത്തെ കുഞ്ഞ് പെൺകുഞ്ഞ് ആയിരുന്നു ആ കുഞ്ഞിന് അല്പം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എങ്കിലും ആറുമാസം കഴിഞ്ഞപ്പോൾ ആ കുഞ്ഞും മിടുക്കിയായി ആശുപത്രി വിട്ടു. ഇവരുടെ വിവരങ്ങൾ ഡോക്ടർസ് തന്നെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. മാത്രമല്ല ഒരുപാട് സഹായങ്ങൾ ആണ് ഇവരെ തേടി എത്തിയത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : a2z Media