തുടർച്ചയായ വയറുവേദന കാരണം 90 വയസ്സായ വൃദ്ധയുടെ സ്കാനിങ് റിപ്പോർട്ട് കണ്ടു ഡോക്ടർമാർ ഞെട്ടി

ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതിമാർ ഉണ്ടാകാൻ ഇടയില്ല. അതുപോലെതന്നെ പ്രസവിച്ച മുലയൂട്ടണം എന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാകില്ല എന്നാൽ ഈശ്വരൻ എല്ലാവർക്കും ആഗ്രഹം സഫലീകരിച്ചു കൊടുക്കണമെന്നില്ല അങ്ങനെ ഒരു നിർഭാഗ്യ ജീവിതമായിരുന്നു ഭർത്താവ് മാനുവലിന്റെയും. ഇരുപതാം വയസ്സിൽ പ്രണയിച്ച വിവാഹം കഴിച്ചവരായിരുന്നു.

   

ആ ചെറുപ്രായത്തിൽ തന്നെ വീട് നാടും ഉപേക്ഷിക്കേണ്ടി വന്നു. ഒരു കുഞ്ഞു ഉണ്ടായാൽ വീട്ടുകാരുടെ എതിർപ്പ് മാറും എന്ന എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചു. എന്നാൽ വിധി അവർക്ക് എതിരായിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകാൻ ആ സ്ത്രീയ്ക്ക് പറ്റില്ല എന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതി. അങ്ങനെ വർഷങ്ങൾ കടന്നുപോയി 70 വർഷത്തെ ദാമ്പത്യത്തിനോവിൽ തന്റെ തൊണ്ണൂറാം വയസ്സിൽ മാനുവൽ തനിച്ചാക്കി.

മരണത്തിന് കീഴടങ്ങി. പിന്നീടുള്ള ജീവിതം അവർ ഒറ്റയ്ക്കായിരുന്നു പിന്നീട് ഒരു ആക്സിഡന്റ് സംഭവിക്കുകയും മുത്തശ്ശിയെ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്തു എന്നാൽ തുടർച്ചയായ വയറുവേദന കാരണം ഡോക്ടർ സ്കാൻ ചെയ്ത് നോക്കിയപ്പോഴാണ് വലിയ ഒരു സത്യം മനസ്സിലാക്കിയത് മറ്റുള്ള ആൾക്കാരുടെ പരസഹായം കൂടാതെ എണീറ്റ് നിൽക്കാൻ പോലും.

പറ്റാത്ത ആ സ്ത്രീ ഗർഭിണിയായിരുന്നു. എന്നാൽ തുടർന്നുള്ള ചികിത്സകളിൽ ഡോക്ടർമാർ വരെ വളരെയേറെ ഞെട്ടുകയായിരുന്നു ഏകദേശം ഒരു 60 വർഷമായി ആ വൃദ്ധ ഗർഭിണിയായി തുടർന്നുകൊണ്ടിരുന്നു അതും വളരെയധികം ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയായിരുന്നു. അപൂർവത്തിൽ അപൂർവ്വം പോലെ ഉണ്ടാകുന്ന ഒരു സംഭവമാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.