ഇതാ തത്തയെ കൊണ്ട് ഒരു തൊടുകുറി. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

തത്തയെ നമുക്കേവർക്കും ഇഷ്ടമല്ലേ. ഇന്നത്തെ തൊടുകുറിയിൽ കൊടുത്തിരിക്കുന്നത് തത്തയാണ്. രണ്ട് തത്തകളെയാണ് തൊടുകുറിയിൽ കൊടുത്തിരിക്കുന്നത്. ഒന്നാമതായി തന്നെ പച്ചനിറത്തിലുള്ള തത്തയും രണ്ടാമതായി മഞ്ഞ നിറത്തിലുള്ള തത്തയെയും ആണ് കൊടുത്തിരിക്കുന്നത്. ഈ രണ്ടു തത്തകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഇതിൽ ഒന്ന് രണ്ട് എന്ന നമ്പറുകൾക്കും പ്രാധാന്യമുണ്ട്.

   

തത്തയെ തിരഞ്ഞെടുത്താലും സംഖ്യ തിരഞ്ഞെടുത്താലും നിങ്ങൾക്ക് അറിയാൻ പോകുന്ന ഫലങ്ങൾ ഒന്നുതന്നെയായിരിക്കും. ഇനി ആദ്യമേ തന്നെ തത്തയെക്കുറിച്ച് രണ്ടു വാക്ക് നമുക്ക് സംസാരിക്കാം. തത്ത ഏവർക്കും ഇഷ്ടപ്പെട്ട ഒരു പക്ഷി തന്നെയാണ്. കാണാൻ ഏറെ മനോഹരമായ ഒരു പക്ഷിയായ ഈ തത്ത. സംസാരിക്കുന്ന ജീവികളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ്. മറ്റുള്ള സ്ഥലങ്ങളിലെ തത്തകളെ അപേക്ഷിച്ച് നമ്മുടെ നാട്ടിലെ തത്തകൾ തന്നെയാണ് ഏറ്റവും കൂടുതലായി സംസാരിക്കുന്നത്.

തത്ത എളുപ്പത്തിൽ സംസാരിക്കാനായി തത്തയ്ക്ക് പഴുത്ത മുളക് കൊടുത്താൽ മതിയാകും. ഇത്തരത്തിൽ തുടർച്ചയായി പഴുത്ത മുളക് കൊടുക്കുന്നത് വഴി അവരുടെ നാവിന്റെ കനം കുറയുകയും അവർ വളരെ എളുപ്പത്തിൽ സംസാരിക്കുകയും ചെയ്യുന്നു. നാം അവരോട് എപ്പോഴും പറയുന്ന കാര്യങ്ങൾ തിരിച്ചു പറയാൻ ശ്രമിക്കുന്ന ചുരുക്കം ജീവികളിൽ ഒരു ജീവി തന്നെയാണ് ഈ തത്ത. അതുകൊണ്ടുതന്നെ ഒരുപാട് പേർ തത്തകളെ വളർത്താറുണ്ട്.

പലതരത്തിലുള്ള തത്തകൾ ഇന്ന് നമുക്ക് സുലഭമായി ലഭിക്കുന്നതാണ്. തത്തയെ കൊണ്ട് മറ്റൊരു ഉപദ്രവം കൂടിയുണ്ട്. തത്ത കർഷകരുടെ മിത്രമല്ല ശത്രുവാണ്. കാരണം തത്തയ്ക്ക് വിളഞ്ഞുനിൽക്കുന്ന വസ്തുക്കൾ കൊത്തി നശിപ്പിക്കാൻ വളരെയധികം പ്രിയങ്കരമാണ്. അവർ അത് വേണമെന്ന് കരുതി ചെയ്യുന്നതല്ല. അവരുടെ സ്വഭാവം അങ്ങനെയാണ്. വിളഞ്ഞ പാകമായി നിൽക്കുന്ന വസ്തുക്കൾ എല്ലാം അവർ കൊത്തിപ്പറിച്ച് താഴെ ഇടാറുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.