കർക്കിടകം ഒന്നാം തീയതി ഇക്കാര്യങ്ങൾ ചെയ്യാൻ മറക്കരുത്…

ഇതാ ഒരു പുതിയ കർക്കിടകം വന്ന് പിറക്കാനായി പോവുകയാണ്. നിങ്ങൾ ഇക്കാര്യങ്ങൾ വീട്ടിൽ ഉറപ്പായും ചെയ്യാൻ മറക്കരുത്. അത്രമേൽ ഭാഗ്യകരമായ നിമിഷങ്ങൾ ആയിരിക്കും ഇക്കാര്യങ്ങൾ ചെയ്യുന്നത് വഴി നിങ്ങളുടെ വീടുകളിലേക്ക് വന്നുചേരാനായി പോകുന്നത്. ഒന്നാം തീയതി പ്രത്യേകമായും ചില നക്ഷത്ര ജാതകരുടെ കൈയിൽനിന്ന് കൈനീട്ടം വാങ്ങുന്നതും ചില നക്ഷത്ര ജാഥകർ നമ്മുടെ വീട്ടിലേക്കോ സ്ഥാപനങ്ങളിലേക്കോ കയറി വരുന്നതും ഏറ്റവും ഉത്തമമായ ഒരു കാര്യം തന്നെയാണ്.

   

ഈ ദിവസത്തിന് മുൻപായി ചെയ്തു തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ വീട്ടിലെ പഴയവസ്തുക്കൾ കേടായ വസ്തുക്കൾ എന്നിവയെല്ലാം ഉപേക്ഷിച്ച് പൊട്ടിയ പുറത്താക്കുക എന്ന് ഇതിനെ പറയും. കൂടാതെ ഇത്തരത്തിൽ നമ്മുടെ വീട്ടിലുള്ള മൂദേവി വാസത്തെ എല്ലാം പുറത്താക്കുകയും മഹാലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചു കയറ്റുകയും ചെയ്യും. അതിനായി വീട്ടിൽ ഉപ്പ് മുളക് അരി എന്നിവ ഒരു പിടി കയ്യിൽ എടുത്തു കൊണ്ട് വീടിനെ മൂന്നുപ്രാവശ്യം വലം വയ്ക്കുന്ന പതിവുണ്ട്.

നമ്മുടെ വീട്ടിൽ പ്രായമായ മുത്തശ്ശന്മാരോ മുത്തശ്ശന്മാരോ ഉണ്ടെങ്കിൽ ഇത് കൃത്യമായി നിഷ്ഠതയോടെ ചെയ്യുന്നത് കാണാറുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ചില നക്ഷത്ര ജാതകർ നമ്മുടെ വീട്ടിലേക്ക് സ്ഥാപനങ്ങളിലേക്കോ കൈനീട്ടവുമായി വരുന്നത്. ഇത് ഏറെ ശുഭകരമാണ്. ഇത്തരത്തിൽ ചില വ്യക്തികൾ നമ്മുടെ സ്ഥാപനത്തിലേക്ക് വരുകയാണ് എങ്കിൽ അന്നത്തെ ദിവസം നമ്മുടെ സ്ഥാപനത്തിൽ വളരെ വലിയ തിരക്ക് അനുഭവപ്പെടുന്നതായി കാണാറുണ്ട്.

അവർ പോകുന്നത് വരെ നമ്മുടെ സ്ഥാപനത്തിൽ വളരെയധികം തിരക്കും ചിലവും ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതും നമ്മുക്ക് ഉന്നതിക്ക് പാത്രം ആവുകയും ചെയ്യുന്ന നക്ഷത്ര ജാതകരിൽ ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.