ഡോക്ടർ റോബിൻ കയറിയതിനു ശേഷം വീണ്ടും തകിടംമറിഞ്ഞു ബിഗ് ബോസ് വീട്..

ബിഗ്ബോസ് സീസൺ ഫോർ ലെ ഓരോ വാർത്തകളും എപ്പോഴും വൈറലാകുന്നത് പതിവാണ്. എന്നാൽ ഇപ്പോഴിതാ ഗ്രാൻഡ്ഫിനാലെ യുടെ ഭാഗമായി പുറത്തുവന്ന മത്സരാർത്ഥികളിൽ ഭൂരിഭാഗവും അകത്തോട്ട് തന്നെ കയറി ഇരിക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗ്രാൻഡ്ഫിനാലെ റിസൾട്ടുകൾ പുറത്തു വരുന്നതാണ്. എന്നാൽ ഏറ്റവുമധികം ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ് ഒരാളാണ് ഡോക്ടർ റോബിൻ.

റോബിൻ ഇപ്പോൾ വീടിനകത്ത് ചെന്നതിനു ശേഷം ഉണ്ടായ കുറച്ചു സംഭവവികാസങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ദിൽഷ യോടാണ് പിന്നെ ആരാധകർക്ക് ഏറ്റവും ഇഷ്ടം ഉണ്ടായിരുന്നത്. റോബിൻ പുറത്തായതിനു ശേഷം അദ്ദേഹത്തിൻറെ ഓർ വോട്ടുകൾ സ്വാഭാവികമായും തന്നെ ലഭിക്കാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ blesslee യുമായി കൂടുതൽ എടുക്കരുതെന്നും അവനിൽ നിന്ന് എപ്പോഴും അകലം പാലിക്കണമെന്നും എപ്പോഴും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു റോബിനെ സ്വഭാവത്തെ ഇപ്പോൾ ആരാധകർ വളരെയധികം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഇത്തരത്തിലുള്ള ഈ പ്രവർത്തിയുടെ ഭാഗമായി ദിൽഷ യുടെ വോട്ടും ഭാഗികമായികുറഞ്ഞുകൊണ്ടിരിക്കുകയാണ്. ബ്ലെസ്സിയും ആയി അകലാൻ ആയി ഡോക്ടർ പറയാതെ പറഞ്ഞപ്പോൾ ഇത്രയും നാൾ കൂടെ നിന്ന് കൂട്ടുകാരനുമായി അകലാൻ തീരുമാനിച്ചതിൽ ഷോയുടെ തീരുമാനത്തെയും ആരാധകർ നോക്കിക്കാണുന്നത് വ്യത്യസ്തമായാണ്. ഇപ്പോഴിതാ ഏറ്റവുമധികം വോട്ടുനേടി കൊണ്ടിരുന്ന ദിൽ ഷക്കീ ബോട്ടിനെ എണ്ണം ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നു.

ബ്ലെസ്സിയും ആർമി യെയും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഡോക്ടറെ ആരാധകർ ഇപ്പോൾ വളരെ മോശമായ രീതിയിൽ ആണ് നോക്കി കാണുന്നത്. ഏറ്റവുമധികം ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ ഡോക്ടർ റോബിൻ തന്നെ ഇപ്പോൾ ആരാധകർ ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.