ശിവ ഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികളിൽ ഭഗവാൻ കാണിച്ചു കൊടുക്കുന്ന ലക്ഷണങ്ങൾ ഇവയെല്ലാം…

ചില വ്യക്തികളുടെ ജീവിതത്തിൽ അവർ അറിയാതെ തന്നെ ശിവഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കും. ഇത്തരം വ്യക്തികളിൽ ശിവഭഗവാൻ നേരിട്ട് പല ലക്ഷണങ്ങളും കാണിച്ചു കൊടുക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങൾ ശിവഭഗവാന്റെ ഒരു ഭക്തനോ ഭക്തയോ ആണെങ്കിൽ ശിവ ഭഗവാന്റെ സാന്നിധ്യം നിങ്ങളുടെ കൂടെയുണ്ട് എന്ന് കാണിക്കുന്നതിനായി അവിടുന്ന് കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ ഇവയെല്ലാം ആണ്.

   

അതിൽ ആദ്യത്തേത് നിങ്ങളുടെ വീടുകളിൽ നാഗത്തെ കാണുന്നതാണ്. ശിവഭഗവാൻ അവിടുത്തെ ആഭരണമായി കഴുത്തിൽ അണിഞ്ഞിരിക്കുന്നത് നാഗത്തെയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നിങ്ങളുടെ വീടുകൾക്ക് സമീപത്തായി നാഗത്തേ കാണുന്നുണ്ട് എങ്കിൽ അല്ലെങ്കിൽ പതിവായി നാഗത്തെ കാണുന്നുണ്ട് എങ്കിൽ അത് ശിവഭഗവാന്റെ സാന്നിധ്യം നിങ്ങളിൽ ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ ഒരു ലക്ഷണം ആയി തന്നെ പറയാനായി സാധിക്കും. അതുപോലെ തന്നെ നിങ്ങൾ സ്വപ്നദർശനത്തിൽ ശിവ ഭഗവാനെ കാണുന്നുണ്ടെങ്കിൽ അതും മറ്റൊരു അടയാളം തന്നെയാണ്.

ഭഗവാൻ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ട് എന്നും ഭഗവാന്റെ സാന്നിധ്യം നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്നും കാണിച്ചുതരുന്ന ഒരു ലക്ഷണം തന്നെയാണ്. അതുപോലെ തന്നെ നിങ്ങളുടെ വീട്ടിലോ പൂജ മുറിയിലോ ഭസ്മ ഗന്ധം ഉണ്ട് എങ്കിൽ അത് അകാരണമായി ബസ്മ ഗന്ധം ഉയർന്നുവരികയാണ് എങ്കിൽ അതും ശിവഭഗവാന്റെ ഭൂതഗണങ്ങളുടെ സാന്നിധ്യം കാണിക്കുന്ന ഒന്ന് തന്നെയാണ്. ശിവഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികളിൽ അല്ലെങ്കിൽ ശിവഭഗവാന്റെ ഭൂതഗണങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട് എങ്കിൽ കാണിക്കുന്ന മറ്റൊരു ലക്ഷണമാണ് കാള.

നിങ്ങളുടെ വീട്ടിൽ പതിവില്ലാതെ കാള വരുന്നതും കാള എന്തെങ്കിലും ആഹാര സാധനങ്ങൾ കഴിക്കുന്നതായി നിങ്ങൾ കാണുകയുമാണ് എങ്കിൽ അതും ഒരു ലക്ഷണമായി തന്നെ പറയാവുന്നതാണ്. ശിവഭഗവാൻ നിങ്ങൾക്കൊപ്പം ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ ഒരു ലക്ഷണം തന്നെയാണ് അത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.