ഒരു കുഞ്ഞിന് വേണ്ടി അവൾ സ്വന്തം ജീവിതം തന്നെ നഷ്ടപ്പെടുത്തി. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ഇക്ക ഒന്ന് അകത്തേക്ക് വന്നേ. ഷാജി അകത്തുനിന്ന് വിളിച്ചുപറഞ്ഞു. അത് കേട്ട് നിസാർ വണ്ടി കഴുകിക്കൊണ്ടിരിക്കെ അവളോട് ചോദിച്ചു. എന്താ പെണ്ണേ നിനക്ക് വേണ്ടത് എന്ന്. ഒന്ന് ഇങ്ങോട്ടേക്ക് വരാൻ എന്ന് അവൾ വീണ്ടും പറഞ്ഞു. അല്ലെങ്കിലും അവൾക്ക് ഇത് മുൻപേ ഉള്ളതാണ് ഒരു ലീവ് ഉള്ള ദിവസം വീട്ടിൽ ഉണ്ടെങ്കിൽ എപ്പോഴും അവളുടെ കൂടെ കാണണം.

   

അവൾ വിളിച്ചുകൊണ്ടേയിരിക്കും. ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ അവൻ അകത്തേക്ക് ചെന്നു. ഇക്കാ കണ്ടില്ലേ എന്റെ കൈകളിലെല്ലാം മൈലാഞ്ചി ഇട്ടിരിക്കുകയാണ്. എനിക്ക് ഈ ചോറ് ഒന്ന് വാരി തന്നെ എന്ന് അവൾ പറഞ്ഞു. അവൻ അവളെ കളിയാക്കിയിട്ട് പറഞ്ഞു. അതെ നിനക്ക് ചോറ് വാരി തരാൻ നീ കൊച്ചു കുഞ്ഞല്ലേ എന്നും പറഞ്ഞുകൊണ്ട് അവളുടെ വിളിയെ അവഗണിച്ചുകൊണ്ട് അവൻ വണ്ടി കഴുകാൻ ആയി തുടങ്ങി.

ഈ വണ്ടി കഴുകിയിട്ട് എന്താ ഇത്ര തിരക്ക്. കോളേജിന് മുന്നിൽ ചെന്ന് നിന്ന് പെൺപിള്ളേരുടെ വായിൽ നോക്കിനിൽക്കാനല്ലേ എന്ന് പറഞ്ഞ് അവൾ കളിയാക്കി. അതെ ഞാൻ അവിടെ പോയി നിൽക്കാൻ തന്നെയാണ് എന്ന് അവളോട് പറഞ്ഞു. അങ്ങനെ അവൾ വാശിപിടിച്ചപ്പോൾ ഒടുക്കം അവൾക്ക് ചോറ് വാരി കൊടുക്കേണ്ടതായി വന്നു. അവൾ എപ്പോഴും ഇങ്ങനെ തന്നെയാണ്. തന്നോടുള്ള സ്നേഹം വളരെയധികം കൂടുതലാണ്.

അങ്ങനെ ഒരു ദിവസം ജോലിക്ക് പോയ സമയത്താണ് ഉമ്മ വിളിച്ചു പറഞ്ഞത്. വേഗം വീട്ടിലേക്ക് വരൂ. ഷാജിക്ക് തീരെ സുഖമില്ല. വയറു വേദനിച്ചിട്ട് കരയുകയാണ് അവൾ എന്ന്. അങ്ങനെ ഓടിപ്പിച്ച വീട്ടിലേക്ക് വന്ന അവൻ അമ്മയെയും അവളെയും കൂട്ടി ആശുപത്രിയിലേക്ക് എത്തിച്ചു. പരിശോധനകൾക്ക് ശേഷം ഡോക്ടർ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.