എന്താ ജാനു നിങ്ങളുടെ വീട്ടിൽ ഒരു അലങ്കാരവും തോരണവും ആൾക്കൂട്ടവും എല്ലാം. എന്താണ് സംഭവം എന്ന് അയൽക്കാരി സരസു കൗതുകത്തോടെ കൂടിവന്ന ജാനു അമ്മയോട് ചോദിച്ചു. അമ്മ അവളുടെ അടുത്തെത്തി പറഞ്ഞു. നീ അയൽക്കാരി അല്ലേ. ഈ വീട്ടിൽ താമസിക്കുന്ന ഞങ്ങൾ തന്നെ ഇതെല്ലാം അറിയുന്നത് ഇപ്പോളാണ്. ഈ നേരം വെളുത്തിട്ട് ഈ വീട്ടിൽ കിടന്നുറങ്ങിയ ഞങ്ങൾ പോലും ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല.
ഇവിടെ ഒരു പത്രാസുകാരി മരുമകൾ ഉണ്ടല്ലോ. അവൾക്ക് ഗവൺമെന്റ് ജോലി കിട്ടിയതിന്റെ ആറാം മാസത്തിലെ ആഘോഷമാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോൾ ഇങ്ങനെയെല്ലാം ആണല്ലോ ആഘോഷങ്ങൾ. കൂലിപ്പണിക്കാരനായ ഞങ്ങളുടെ മകന്റെ കയ്യിൽ നിന്ന് പണം ചിലവാകുമല്ലോ എന്ന് കരുതി കുഞ്ഞിന്റെ ബർത്ത് ഡേ വരെ ആഘോഷിക്കാത്തവൾ ആണ് ഇപ്പോൾ ഈ വിധ കോപ്രായങ്ങൾ എല്ലാം കാട്ടിക്കൂട്ടുന്നത്. മകന്റെ കൂട്ടുകാരനാണെന്ന് തോന്നുന്നു. ഒരുവൻ അങ്ങോട്ടേക്ക് വന്നു.
ഇവിടത്തെ കാര്യങ്ങൾ എന്തെല്ലാമായി എന്ന് ചോദിച്ചു. അപ്പോൾ അവൾ ഒരു കവറും കൊണ്ട് വന്ന് അച്ഛന്റെയും അമ്മയുടെയും അടുത്തെത്തി പറഞ്ഞു. ഇന്നെങ്കിലും ഈ മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം മാറി ഈ നല്ല വസ്ത്രം ധരിക്കണം. പല സമൂഹത്തിലെ ഉയർന്നവരും ഇങ്ങോട്ടേക്ക് ഇന്ന് വരും. അതുകൊണ്ട് തന്നെ നിങ്ങൾ വൃത്തിയും വെടുപ്പിലും നിൽക്കണം എന്നെല്ലാം അവൾ പറഞ്ഞു.അല്പം ദേഷ്യത്തോടുകൂടിയാണെങ്കിൽ പോലും ആ വസ്ത്രങ്ങൾ അവർ മാറി.
അപ്പോൾ ഒരു ഇന്നോവ വീടിന്റെ മുൻപിൽ വന്നുനിന്നു. അവളുടെ ഓഫീസിലുള്ള ജീവനക്കാരാണ് എന്ന് തോന്നുന്നു. അവർ കൂടി വന്നപ്പോൾ ഇനി നമുക്ക് പരിപാടി തുടങ്ങാം എന്ന് പറഞ്ഞു. എവിടെയെന്നത്തെ അതിഥികൾ എന്ന് അവർ ചോദിച്ചു. അപ്പോൾ അവൾ അച്ഛനെയും അമ്മയെയും അങ്ങോട്ടേക്ക് വിളിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.