വിദേശത്തുനിന്ന് വന്ന ഭർത്താവ് ഭാര്യക്ക് കൊണ്ടുവന്ന ഞെട്ടിക്കുന്ന സമ്മാനം എന്തെന്നറിയേണ്ടേ.

സനു അവളുടെ കിടപ്പുമുറി ഒരുക്കി ചന്തം വരുത്തുന്ന തിരക്കിലാണ്. കിടക്ക വിരിപ്പ് മാറ്റി നല്ല ഭംഗിയുള്ള ഒന്ന് അവൾ വിരിച്ചിരിക്കുന്നു. സൈനുക്കാകെ ഇഷ്ടമുള്ള നീല നിറത്തിലുള്ള കർട്ടനുകൾ ആക്കി റൂമിലെ ജനലുകൾക്ക് മുഴുവൻ. അങ്ങനെ അവൾക്ക് തീർത്തിട്ടും തീരാത്ത പണിയാണ്. അത്രമേൽ ചന്തം വരുത്തുകയാണ് അവൾ അവളുടെ മുറി. അവളുടെ ഭർത്താവ് സൈനു വിദേശത്താണ്. അവൻ ഇന്ന് വരുന്ന ദിവസമാണ്.

   

ഒരുപാട് നാളുകളായി അവൾ കാത്തിരിക്കുന്ന ആ ദിവസം. അവൾക്ക് ഇന്നത്തെ ദിവസം മറക്കാനായി സാധിക്കില്ല. ഒരാഴ്ചയായി അവൾ ഒരുക്കപ്പാട് തുടങ്ങിയിട്ട്. ചിന്തയിൽ മുഴുകിയിരുന്ന അവളെ ഉമ്മ വന്ന് വിളിച്ചപ്പോഴാണ് അവൾ ഈ ലോകത്തേക്ക് തിരിച്ചെത്തിയത്. മോളെ പോകാനുള്ള സമയമായി. ഇത് എന്ത് ഒരുക്കമാണ് അവനെ കൊണ്ടുവരാൻ പോകാനായി ഇപ്പോൾ കാർ വരും. ഉപ്പാക്ക് വയ്യാത്തതുകൊണ്ട് ഉപ്പ പോരുന്നില്ല എന്നാണ് പറയുന്നത്.

അതുകൊണ്ട് ഞാനും പോകുന്നില്ല. നീയും മക്കളും കൂടെ പോയി അവനെ കൂട്ടിക്കൊണ്ടുവന്നാൽ മതി എന്ന് ഉമ്മ പറഞ്ഞു. മക്കൾക്ക് ഭക്ഷണം കൊടുക്കൂ. നീ പിന്നെ അവൻ വന്നിട്ടല്ലേ കഴിക്കൂ.എന്നെല്ലാം പറഞ്ഞ് വേഗം ആകട്ടെ എന്നുകൂടി പറഞ്ഞുകൊണ്ടാണ് ഉമ്മ അവിടെനിന്ന് പോയത്. വേഗം റെഡിയാകുമ്പോഴേക്കും കാർവന്നു. മക്കൾ രണ്ടുപേരും ഓടിച്ചെന്ന് മുൻ സീറ്റിലിരുന്നു. അവൾ ബാക്കിൽ കയറിയിരുന്നു സ്വപ്നങ്ങളിലേക്ക് മുഴുകി. അങ്ങനെ അവർ എയർപോട്ടിൽ എത്തി.

ഇക്ക വന്നു വിളിച്ചപ്പോഴാണ് അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നത്. എല്ലാവരും ചേർന്ന് വീട്ടിലേക്ക് മടങ്ങിയെത്തി. വീട്ടിലെത്തിയ സൈനു ഉപ്പയെയും ഉമ്മയെയും സലാം പറയാൻ മറന്നില്ല. അവരെ വാരി പുണർന്നു അകത്തേക്ക് വന്നു. വീട്ടിൽ പെങ്ങളും അളിയനും മക്കളും എല്ലാവരും ഉണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.