പാട്ട് പഠിപ്പിക്കുന്ന മുരളി കൃഷ്ണന്റെ അടുത്തേക്ക് ഒരു അമ്മയും കുഞ്ഞും വന്നെത്തി. എന്റെ മോൻ നന്നായി പാട്ടുപാടും സാറേ. എന്റെ മോനെ കൂടി ഒന്ന് പാട്ട് പഠിപ്പിക്കാമോ എന്ന് അവൾ അയാളോട് ചോദിച്ചു. മോന്റെ പേര് എന്താണ് എന്ന് മുരളി കൃഷ്ണൻ ആ കുട്ടിയോട് ചോദിച്ചു. എന്റെ പേര് കാശിനാഥൻ എന്നാണ് എന്ന് ആ കുട്ടി പറയുകയും ചെയ്തു. ആഹാ കൊള്ളാമല്ലോ.
കുട്ടിയോട് പറയുകയും ചെയ്തു. അവരെ കണ്ടപ്പോൾ മുരളി കൃഷ്ണനെ എവിടെയോ കണ്ടു പരിചയം ഉള്ള മുഖം പോലെ തോന്നി. അയാൾ സംശയത്തോടെ കൂടി അവളോട് ചോദിച്ചു. നമ്മൾ തമ്മിൽ എവിടെയെങ്കിലും വെച്ച് കണ്ട പരിചയം ഉണ്ടോ എന്ന്. ഞാൻ പണ്ട് ഗാനമേളകളിലെല്ലാം പാടുമായിരുന്നു. ഇപ്പോഴാണ് പാടാതെ ആയത്. ഞാൻ സാറിനെ കണ്ടിട്ടുണ്ട്.
സാർ ഉണ്ടായിരുന്ന ഒരു വേദിയിൽ ഞാൻ പാടിയിട്ടുമുണ്ട് എന്ന് അവൾ അവനോട് പറയുകയും ചെയ്തു. ഇതെല്ലാം കേട്ടപ്പോൾ മുരളി കൃഷ്ണനെ കൗതുകമാണ് തോന്നിയത്. അതേ അവരെ താൻ കണ്ടിട്ടുണ്ട്. പേര് എന്താണെന്ന് അവരോട് ചോദിക്കുകയും ചെയ്തു. ദേവിക എന്നാണ് എന്റെ പേര് എന്ന് അവർ സന്തോഷത്തോടുകൂടി പറയുകയും ചെയ്തു. എന്റെ മോൻ നന്നായി പാട്ടുപാടും.
ഞാൻ കുറച്ച് സ്വരങ്ങളെല്ലാം അവനെ പറഞ്ഞുകൊടുത്തിട്ടുണ്ട് എന്നും പറഞ്ഞു. എന്നാൽ ഓരോരോ ദിവസങ്ങളിലും മുരളി കൃഷ്ണനെ ഞെട്ടിക്കുകയായിരുന്നു കാശി. കാരണം അവൻ അത്ര മനോഹരമായി പാടുമായിരുന്നു. മുരളി കൃഷ്ണനെ വരെ ഞെട്ടിക്കുന്ന രീതിയിലുള്ള പാട്ടായിരുന്നു അവൻ പാടിയിരുന്നത്. അവനെ ഏറെ സന്തോഷമായി. ഒരു ദിവസം ദേവിക കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ വരാൻ വൈകി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.