ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി ഭാര്യയെ കൂടെ അയക്കാൻ തയ്യാറായി ഭർത്താവ്…

ഇന്ദ്രാണി ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റത്തിരുന്ന് തന്റെ പൂർവ്വ കാമുകനൊപ്പം മദ്യപിക്കുകയാണ് ഭർത്താവ് ഹർഷൻ. താൻ അർജ്ജുനുമായി പ്രണയത്തിലായിരുന്ന കാലത്തായിരുന്നു ഹർഷന്റെ കമ്പനിയിൽ ഇന്ദ്രാണിക്ക് ഒരു ജോലി ലഭിക്കുന്നത്. ഇന്ദ്രനിയുടെ സൗന്ദര്യവും ജോലിയിലുള്ള ആത്മാർത്ഥതയും കണ്ടിട്ട് ഹർഷൻ അവളെ ഇഷ്ടപ്പെടുകയും അച്ഛനോട് അവളെ വിവാഹാലോചന നടത്തുകയും ചെയ്തു.

   

എന്നാൽ ഇത്രയും വലിയ കോടീശ്വരനെ അർദ്ധ പട്ടിണിക്കാരനായ അയാൾ തന്റെ മോളെ വിവാഹം കഴിച്ചു കൊടുക്കുന്നതിൽ വിസമ്മതിച്ചു. അയാൾ 10 ലക്ഷം രൂപ അച്ഛന്റെ നേർക്കു നീട്ടുകയും വിവാഹം നടത്തി തരണമെന്ന് പറയുകയും ചെയ്തു. വിവാഹവശങ്ങൾക്കായിട്ടാണ് ഈ 10 ലക്ഷം രൂപ എന്നും ആഭരണങ്ങളും വസ്ത്രങ്ങളും എല്ലാം വഴിയെ ഓഫീസിൽ നിന്ന് കൊടുത്തയക്കും എന്നും അയാൾ പറയുകയും ചെയ്തു. ഇന്ദ്രനിയെ.

കൂടാതെ അവളുടെ അച്ഛനെ 2 പെൺമക്കൾ കൂടി ഉണ്ടായിരുന്നു. വിവാഹശേഷം അവർ തന്റെ കൂടി സഹോദരിമാരാണെന്നും അവരുടെ കാര്യങ്ങളെല്ലാം ഞാൻ തന്നെ നോക്കിക്കോളാം എന്നും അയാൾ പറയുകയും ചെയ്തു. പട്ടിണിക്കാരനായ ഇന്ദിരാനയുടെ അച്ഛനെ ഈ കാര്യങ്ങൾക്ക് മുൻപിൽ തലകുനിക്കാൻ മാത്രമേ സാധിച്ചുള്ളൂ. അയാൾ ഇന്ദ്രനിയെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു. തന്റെ അച്ഛന്റെ നിസ്സഹായാവസ്ഥ കൊണ്ട് ഇന്ദ്രാണി തന്റെ കാമുകനെ ഉപേക്ഷിക്കുകയും.

തന്റെ ഇപ്പോഴത്തെ മുതലാളിയുമായി വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു. ഇപ്പോൾ എന്തിനാണ് തന്റെ പൂർവകാമുകനെ വിളിച്ചുവരുത്തി മദ്യ സൽക്കാരം നടത്തുന്നത് എന്ന് ഇന്ധ്രയ്ക്ക് അറിയില്ലായിരുന്നു. ഹർഷൻ അർജുനെ മദ്യം നൽകിക്കൊണ്ട് അയാളോട് ചോദിച്ചു. എന്റെ ഭാര്യ ഇന്ദ്രനിയെ തനിക്ക് മുൻപ് തന്നെ അറിയാമായിരുന്നോ എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.