നാം ഓരോരുത്തരും വീട് വയ്ക്കുന്നത് വാസ്തു നോക്കിയിട്ടാണ്. അത്രമേൽ ആഗ്രഹിച്ച ഇഷ്ടത്തോടുകൂടി നാം നിർമ്മിച്ചിരിക്കുന്ന ഒന്ന് തന്നെയാണ് നമ്മുടെ വീടുകൾ. അതുകൊണ്ട് തന്നെ ആ വീട്ടിൽ താമസിക്കുമ്പോൾ നമുക്ക് ധനപരമായും സാമ്പത്തികപരമായും വളരെയധികം ഉയർച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ നാം നമ്മളുടെ വീട്ടിൽ സർവ്വസാധാരണമായി ഉണ്ടാകാറുള്ള അലമാര വയ്ക്കുന്നതിനും വാസ്തുപരമായി ഒരു സ്ഥാനം തന്നെയുണ്ട്.
ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ നാം അലമാര ഏതെങ്കിലും ഒരു സ്ഥലത്തല്ല വെക്കേണ്ടത്. ഉറപ്പായും നമ്മുടെ വീട്ടിൽ അലമാര വയ്ക്കുമ്പോൾ നാം അതിൽ വാസ്തു നോക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ അലമാര വയ്ക്കുന്നത് ഈ സ്ഥാനത്താണോ എന്ന് ഉറപ്പായും നോക്കേണ്ടത് തന്നെയാണ്. നിങ്ങൾ അലമാര വയ്ക്കുമ്പോൾ തെക്ക് പടിഞ്ഞാറെ മൂല അതായത് കന്നിമൂലയിൽ അലമാര വയ്ക്കുന്നത് അത്യുത്തമം തന്നെയാണ്.
ഇത് സാമ്പത്തിക വളർച്ച ഉണ്ടാക്കുന്ന ഇടമായതുകൊണ്ട് തന്നെ അവിടെ നിങ്ങൾ അലമാര സൂക്ഷിക്കുകയാണ് എങ്കിൽ ആ അലമാരയിൽ പണം വയ്ക്കുകയാണ് എങ്കിൽ അത് വർദ്ധിച്ചു കിട്ടുന്നതായിരിക്കും. അതുപോലെ തന്നെ തെക്കു പടിഞ്ഞാറ് മൂലയിൽ നമുക്ക് ബെഡ്റൂം ഉണ്ടെങ്കിൽ ഉറപ്പായും ആ ബെഡ്റൂമിൽ അലമാര വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾക്ക് തെക്കുപടിഞ്ഞാറെ മൂലയിൽ ബെഡ്റൂം ഇല്ലെങ്കിൽ എവിടെയാണോ നിങ്ങൾക്ക് ബെഡ്റൂം.
ഉള്ളത് ആ ബെഡ്റൂമിന്റെ തെക്കുപടിഞ്ഞാറ് മൂലയിൽ അലമാര സ്ഥാപിക്കാവുന്നതാണ്. അതുപോലെ തന്നെ ഒരിക്കലും നമ്മുടെ വീട്ടിൽ അലമാര വയ്ക്കാൻ പാടില്ലാത്ത സ്ഥാനങ്ങളും ഉണ്ട്. അത് തെക്ക് കിഴക്ക് മൂലആണ്.ഇവിടെ ഒരിക്കലും പാടുള്ളതല്ല. അതുപോലെ തന്നെ വടക്കു കിഴക്കേ മൂലയിലും അലമാര സ്ഥാപിക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ അലമാര തുറക്കുന്ന ദിശക്കും വളരെയധികം പ്രാധാന്യം തന്നെയാണ് ഉള്ളത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.