ഒരു ചെറുവിരൽ പോലും അനക്കാൻ സാധിക്കാത്ത ഭർത്താവിന് കൂട്ടായി ഒരു ഭാര്യ…

സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇഷ്ടപ്പെട്ടവരുടെ കൂടെ ഇറങ്ങി പോവുകയും സ്വന്തം ഇഷ്ടത്തിന് താല്പര്യങ്ങൾക്കും അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന സ്ത്രീകൾ ഇപ്പോൾ പെരുകിയിരിക്കുകയാണ് ഇന്നത്തെ സമൂഹത്തിൽ. ഇത്തരം കാഴ്ചകൾ ഒന്നും വെറും അത്ഭുതങ്ങളായി കാണാൻ സാധിക്കില്ല. കാരണം ഇപ്പോൾ അത് സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. ഭാര്യയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരും ഭർത്താവിനെയും.

മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരും ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണ്. സ്വന്തം ഭർത്താവിനെയും മക്കളെയും സ്നേഹിച്ചു ജീവിക്കുന്ന ഭാര്യമാരും സ്വന്തം ഭാര്യമാരെയും മക്കളെയും സ്നേഹിച്ചു ജീവിക്കുന്ന ഭർത്താക്കന്മാരും ഇപ്പോൾ വളരെയധികം വിരളമാണ് നമ്മുടെ സമൂഹത്തിൽ. അതുകൊണ്ടുതന്നെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ബുദ്ധിമുട്ടുള്ള ഭർത്താവിനെ നോക്കി ഒരു ഭാര്യ കഴിയുക എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലുള്ളവർക്ക് ഇപ്പോൾ അത് ഏറെ.

അത്ഭുതകരമായ ഒരു വാർത്തയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കാരണം സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും വേണ്ടി ജീവിക്കുന്നവരുടെ നാടാണ് ഇപ്പോൾ നമ്മുടെ നാട്. തങ്ങളുടെ സ്വന്തം ഇഷ്ടങ്ങൾക്ക് പിറകെ ഓടി പോയിട്ട് എന്ത് നേടിയെന്ന് ചോദിച്ചാൽ അതിനെ ഉത്തരം പറയാൻ സാധിക്കാത്ത ഒരു അവസ്ഥയിലേക്കാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ഇതാ ചൈനയിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഭാര്യ തന്റെ ഭർത്താവിനെ കൂട്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ.

നമുക്ക് കാണാൻ സാധിക്കുന്നത്. തനിക്ക് ഇണയായും തുണയായും ജീവിച്ചവൻ ഒരു ദിവസം ജോലിക്ക് പോകുന്ന സമയത്ത് ബൈക്ക് ആക്സിഡന്റ്ഉണ്ടാവുകയും ശരീരമാകെ തളർന്ന ജീവചവം പോലെ കിടക്കുകയും ഒരു ചെറുവിരൽ പോലും അനക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുകയാണ്. അദ്ദേഹം അഞ്ചുവർഷം ഈ അവസ്ഥ തുടർന്നു. എന്നാൽ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.