ശരിയായ നീതി നടന്നു കിട്ടുന്നതിനു വേണ്ടിയാണ് നാം കോടതികളെ സമീപിക്കുന്നത്. എന്നാൽ ഇവിടെ ഒരാൾ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കുന്നത് നാണയത്തുട്ടുകൾ ആയി കിട്ടാനാണ് വിധി വാങ്ങിയിരിക്കുന്നത്. ഈ സംഭവം നടക്കുന്നത് മറ്റേങ്ങുമല്ല നമ്മുടെ ജയ്പൂരിൽ തന്നെയാണ്. ജയ്പൂരിലെ കുടുംബകോടതിയിലാണ് ഈ യുവാവ് തന്റെ ഭാര്യയ്ക്ക് ജീവനാംശമായി നാണയത്തുട്ടുകൾ അതും ഒന്നിനെയും രണ്ടിന്റെയും നാണയത്തുട്ടുകൾ ആയി ഭാര്യക്ക് കൊടുക്കാനായി വിധി വാങ്ങിച്ചു എടുത്തിരിക്കുന്നത്.
കോടതി അദ്ദേഹത്തിന്റെ ന്യായമായ ഈ ആവശ്യം അംഗീകരിച്ചു കൊടുത്തിട്ടുമുണ്ട്. ഭർത്താവിൽ നിന്ന് വിവാഹമോചനം വാങ്ങിയ ഈ യുവതിക്ക് 11 മാസമായി ഇദ്ദേഹം ജീവനാംശം ഒന്നും കൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ 55,000 രൂപ ജീവനാംശം കൊടുക്കാൻ ഉണ്ടായിരുന്നു. ഈ തുക അദ്ദേഹത്തിന്റെ ബന്ധുക്കളും അദ്ദേഹവും ചേർന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇത് ഒന്നും രണ്ടും തുട്ടുകളായിട്ട് 55,000 രൂപ കൊടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
അതുകൊണ്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ ഏഴു ചാക്കുകളിലായി 250 കിലോഗ്രാം ഭാരം വരുന്ന നാണയങ്ങളാണ് കോടതിയിൽ എത്തിച്ചിരിക്കുന്നത്. ജയ്പൂർ നിവാസിയായ ദശരഥനാണ് തന്റെ ഭാര്യയ്ക്ക് അതായത് മുൻ ഭാര്യയ്ക്ക് ഇത്തരത്തിൽ ജീവനാംശം കൊണ്ട് ചെന്ന് കൊടുത്തിരിക്കുന്നത്. സീമ കുമാവത് എന്ന പേരുള്ള ഇദ്ദേഹത്തിന്റെ ഭാര്യ നാളുകൾക്കു മുൻപ് ഇദ്ദേഹത്തിൽ നിന്ന് വിവാഹമോചനം ഏറ്റുവാങ്ങിയിട്ടുള്ളതാണ്. എന്നാൽ കുടുംബ കോടതി ജഡ്ജി വിധികൽപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ആയിരം രൂപയുടെ പാക്കറ്റുകൾ ആക്കി അദ്ദേഹത്തിന്റെ മുൻ ഭാര്യയ്ക്ക് ഈ തുക നൽകിക്കൊള്ളണം എന്നാണ് വിധിച്ചിരിക്കുന്നത്. ഇതിനു മുൻപൊന്നും കേൾക്കാത്ത തരത്തിലുള്ള അവിശ്വസനീയമായ എന്നാൽ കൗതുകം കലർന്നതുമായ ഒരു വിധിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്നിൽ നിന്ന് വിവാഹമോചനം വാങ്ങിച്ചെടുത്ത ഭാര്യയ്ക്ക് ഇദ്ദേഹം കൊടുത്ത പണിയല്ലേ ഇത് എന്നും സംശയിക്കാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.