നാം ഓരോരുത്തരും വീട്ടിൽ കല്ലുപ്പ് ഉപയോഗിക്കുന്നവരാണ്. ആഹാരം പാകം ചെയ്യുന്നതിന് മാത്രമല്ല കല്ലുപ്പ് ഉപയോഗിക്കാറുള്ളത്. നിങ്ങളുടെ വീട്ടിൽ പ്രായമായ സ്ത്രീകൾ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ പലപ്പോഴും ദൃഷ്ടി ദോഷം ഉണ്ട് എന്ന് പറഞ്ഞു ഉള്ളം കയ്യിൽ ഉപ്പയെടുത്ത് ഒഴിഞ്ഞിടുന്ന പതിവ് ഉണ്ടല്ലോ. അതുപോലെ തന്നെ ധന വർദ്ധനവ് ഉണ്ടാക്കാൻ വേണ്ടി പലരും അമ്പലങ്ങളിലേക്ക് ഉപ്പ് വാങ്ങി വഴിപാടായി കൊടുക്കാറുണ്ട്. പലരും പാപപരിഹാരത്തിനു വേണ്ടി.
കടൽ വെള്ളത്തിൽ അതായത് ഉപ്പുവെള്ളത്തിൽ സ്നാനം ചെയ്യാറുണ്ട്. ലക്ഷ്മി കടാക്ഷം അമിതമുള്ള ഒരു വസ്തു തന്നെയാണ് ഉപ്പ്. അതുകൊണ്ട് ഉപ്പിന്റെ ഗുണങ്ങൾ ഏറെയാണ്. നമ്മുടെ വീടുകളിൽ പല കാലങ്ങളായി ഉണ്ടായിരുന്ന കടങ്ങൾ മാറി കിട്ടുന്നതിനും ധന വർദ്ധനവ് ഉണ്ടാകുന്നതിനും ഏത് ബിസിനസ് നടത്തിയാലും ലാഭം കൈവരിക്കുന്നതിനും വേണ്ടി ഉപ്പ് ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കുകയാണെങ്കിൽ അതിനെല്ലാം ഫലം വളരെ വലുത് തന്നെയായിരിക്കും.
അതിനായി നാം ചെയ്യേണ്ടത് ഇത്രമാത്രമാണ്. വീട്ടിലുള്ള ഒരു വൃത്തിയുള്ള ഗ്ലാസ് ബൗൾ എടുക്കുക. ഗ്ലാസ് ബൗൾ ഇല്ലാത്തവർ അല്പം വലുപ്പമുള്ള മൺചിരാത് എടുത്താലും മതി. ഒരിക്കലും സ്റ്റീലിന്റെയോ അലുമിനിയത്തിന്റെയോ ബൗളുകൾ ഇതിനുവേണ്ടി ഉപയോഗിക്കരുത് എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. കൂടാതെ നമുക്ക് വേണ്ടത് ഏഴ് ഗ്രാമ്പു ആണ്. ആ ഗ്രാമ്പു എടുക്കുമ്പോൾ അത് കേടുപാടുള്ളതല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഗ്രാമ്പൂവിനെ മുകൾവശത്തായുള്ള മുട്ട് അതിൽതന്നെ ഇല്ലേ എന്ന് ഉറപ്പുവരുത്തേണ്ടത് തന്നെയാണ്. ഇത്തരത്തിൽ ബൗളിൽ കല്ലുപ്പ് എടുത്ത് അതിന്റെ മുകളിൽ ആയി 7 ഗ്രാമ്പു പതിച്ചു വയ്ക്കുക. അതിനുശേഷം നിങ്ങളുടെ വീടിന്റെ എല്ലാം മുറികളിലും എല്ലാ മൂലകളിലും പോയി ഈ ബൗള് മുകളിൽ നിന്ന് താഴോട്ട് എന്ന രീതിയിൽ ഒഴിയേണ്ടതാണ്. ഇത് എല്ലാ മൂലയിലും ചെയ്യേണ്ടതാണ്തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.