ചന്തമുള്ള വീട്ടിൽ അന്തമില്ലാത്ത വീട്ടുകാരി. ഇത് ഒരു പ്രവാസിയുടെ പ്രവാസ കഥ…

ആശിച്ചു മോഹിച്ചാണ് അസീസ് അവൻറെ വീട് പണിതത്. ഒരുപാട് കാലത്തെ കഷ്ടപ്പാടിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടായിരുന്നു അവൻ വലിയൊരു വീട് വെച്ചത്. ഒരുപാട് കടങ്ങൾ ബാക്കിയുണ്ടായിരുന്നിട്ടും ആ സമയത്ത് തന്നെയാണ് അവൻറെ ഭാര്യയുടെ ആവശ്യപ്രകാരം അടുക്കള നവീകരണത്തിന് ആയിട്ടുള്ള തീരുമാനം അവൻ എടുത്തത്. എപ്പോഴും അവൻ പറയുമായിരുന്നു നാട്ടിൽ പോകുമ്പോൾ എൻറെ വീടെല്ലാം ഒന്നു പോയി കാണണമെന്ന്.

   

അവൻ നാട്ടിൽ പോകാറില്ല. അത്രമാത്രം അധ്വാനിച്ചിട്ടാണ് അവർ നാട്ടിലേക്ക് പണം അയച്ചിരുന്നത്. അങ്ങനെ ലീവ് എത്തിയപ്പോൾ അവൻറെ വാക്ക് തള്ളിക്കളയാനായി തോന്നിയില്ല. നാട്ടിലെത്തി ഉടനെ തന്നെ അവൻറെ വീട് കാണാൻ പോവാനായി തുടങ്ങി. ഭാര്യയും കൂട്ടി അവൻറെ വീട് കാണാനായി പോകുമ്പോൾ അവൻ പറഞ്ഞ അഡ്രസ്സിൽ അന്വേഷിച്ച് ചെന്നു.

വലിയ പണക്കാർ മാത്രം താമസിക്കുന്ന ഒരു ഏരിയയിലായിരുന്നു അവൻറെ വീടും. അങ്ങനെ അടയാളം വച്ച് അവന്റെ വീടിന്റെ മുൻപിൽ ചെന്ന് നിന്നു. നല്ല വലിയൊരു ബംഗ്ലാവ് പോലുള്ള വീട്. ഇൻ റർലോക്ക് ചെയ്ത മുറ്റം. വീടിനുമുന്നിൽ ഒരു കാർപോർച്ച് ഉണ്ടായിരുന്നു എന്നിരുന്നാലും അങ്ങോട്ടേക്ക് കയറിയപ്പോൾ മനസ്സിലായി നനഞ്ഞതും നനയാത്തതും ആയ തുണികളും എല്ലാം തൂക്കിയിരിക്കുന്നു. കോളിംഗ് ബെൽ അടിച്ചപ്പോൾ അകത്തുനിന്ന് കേട്ടു ഒരു കിളി ചിലക്കുന്നു. ശബ്ദം കേട്ടു അവൻറെ ഭാര്യ ആയിരിക്കണം.

അവർ പുറത്തേക്ക് എത്തിനോക്കി. ആയിഷ താക്കോൽ എവിടെ എന്ന് ചോദിച്ചു. ആയിഷ മുതിർന്ന ആരെങ്കിലും ആകുമെന്ന് കരുതി. എന്നാൽ വെറും നാലു വയസ്സ് പ്രായം വരുന്ന കുട്ടിയോടാണ് ഈ താക്കോൽ ചോദിക്കുന്നത്. അങ്ങനെ ഉടുതുണിയില്ലാതെ അവൾ ഓടിവന്നു. തപ്പി തിരഞ്ഞെ താക്കോൽ കണ്ടെത്തി. വീട് തുറന്നു ഞങ്ങൾ വീടിനെ അകത്തേക്ക് കയറി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.