ബസ്സിൽ ഒരു രൂപയ്ക്ക് വേണ്ടി വഴക്കുണ്ടാക്കിയ യുവതിയെ വിവാഹം കഴിച്ച ബസ് മുതലാളി…

അമ്മുവിൻറെ അച്ഛൻ ദാസൻ തീരെ സുഖമില്ലാതെ വീട്ടിൽ ഇരിപ്പാണ്. അവളുടെ അമ്മ മരിച്ചിട്ട് കുറച്ചു വർഷങ്ങളായി. അമ്മ മരിക്കുമ്പോൾ അവളുടെ അച്ഛനെയും അനിയനെയും അവളെ ഏൽപ്പിച്ചിട്ടാണ് അമ്മ പോയത്. അവരെ നന്നായി നോക്കണമെന്നും എൻറെ മോളെ ദൈവം നോക്കിക്കോളും എന്നാണ് അമ്മ അവസാനമായി അവളോട് പറഞ്ഞത്. ആ വാക്കുകൾ ഇത്രയും കാലം അനുസരിച്ചുകൊണ്ട് അവളുടെ അച്ഛനും സഹോദരനും വേണ്ടി അവൾ ജീവിക്കുകയായിരുന്നു.

   

ഒരാശ്വാസം അവൾക്ക് എവിടെ നിന്നും ലഭിച്ചിരുന്നില്ല. അവൾ ജോലിക്ക് പോയും വീട്ടിലെ പശുവിനെയും കോഴിയെയും വളർത്തിയും ആയിരുന്നു അവൾ ആ കുടുംബം പോറ്റിയിരുന്നത്. വളരെയേറെ ബുദ്ധിമുട്ടിലും കഷ്ടതയിലും ആയിരുന്നു ആ വീട് മുന്നോട്ട് പോയത്. അച്ഛൻറെ മരുന്നിനും അനിയൻറെ പഠനത്തിനും എല്ലാം പണം ആവശ്യമായിരുന്നു. അങ്ങനെ തിരക്കിട്ട് ജീവിതത്തിനിടയിലാണ് അർജുനും അവന്റെ അച്ഛനും ആ വീട്ടിലേക്ക് കയറി വന്നത്. അവർ വരുമ്പോൾ അവൾ വിചാരിച്ചു.

അത് വഴിതെറ്റി വരുന്നവരായിരിക്കും എന്ന്. അവരെ നോക്കി നിന്ന് അവൾ അകത്തോട്ട് കയറുമ്പോഴാണ് ആ വരുന്ന ചെറുപ്പക്കാരൻ അവളോട് അല്പം അവിടെ നിൽക്കാനായി ആവശ്യപ്പെട്ടത്. എന്താണെന്ന് അറിയാൻ അവൾ അവിടെനിന്നു. അപ്പോഴാണ് അവർക്ക് മനസ്സിലായത് അവളെ പെണ്ണുകാണാനാണ് അവർ വരുന്നത് എന്ന്. അപ്പോൾ അവൾ അവരോട് ചോദിച്ചു ഈ ചെറിയ വീടും ഞങ്ങളെയും കണ്ടിട്ട് എങ്ങനെയാണ് നിങ്ങൾക്ക് ഇങ്ങോട്ട് പെണ്ണാലോചിച്ചു വരാനായി തോന്നിയത് എന്ന്.

എന്നാൽ അവൻ അതിനെ മറുപടി പറഞ്ഞത് മറ്റൊരു രീതിയിലായിരുന്നു. അവൻറെ ബസ്സിൽ ഒരു രൂപ ബാക്കി കിട്ടുന്നതിനുവേണ്ടി അവൾ ഒരു ദിവസം നടത്തിയ ബഹളം അവൻ കേട്ടിരുന്നു. എന്നാൽ ഒരു രൂപയ്ക്ക് വേണ്ടി ബഹളം വയ്ക്കുന്ന ആ പെൺകുട്ടിയെ അവനെ ഒരുപാട് ഇഷ്ടമായിരുന്നു. അവൻറെ ജീവിതത്തിൽ ഒരു രൂപ പോലും അവളെ സ്വന്തമാക്കിയാൽ നഷ്ടപ്പെടില്ല എന്ന് അവനെ ഉറപ്പുണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.