നിസാറിനെ അവൻറെ ഉമ്മയ്ക്ക് വളരെയധികം ഇഷ്ടമായിരുന്നു. ഒരു ദിവസം അകത്തുനിന്ന് ഒരു ശബ്ദം കേട്ടപ്പോൾ നിസാർ ഉമ്മയോട് ചോദിച്ചു എന്താണ് ഉമ്മ അവിടെ ഒരു ശബ്ദം എന്ന്. അപ്പോൾ ഉമ്മ അവനോട് പറഞ്ഞു അത് മോനെ നിൻറെ ഫോൺ താഴെ വീണു പൊട്ടിയതാണെന്ന്. ഏത് ഫോൺ ആണ് ഉമ്മ എന്ന് ചോദിച്ചപ്പോൾ അത് നിൻറെ പുതിയ ഫോൺ ആണ് എന്ന് പറഞ്ഞു. അപ്പോൾ അവനെ വളരെയധികം ദേഷ്യമായി. അത് അവൻ 24,000 രൂപ വില കൊടുത്തു വാങ്ങിയ ഐഫോൺ ആയിരുന്നു.
അവൻ ഉമ്മയെ വഴക്ക് പറയാൻ തുടങ്ങി. ആ ഉമ്മ കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു. ഞാൻ എടുത്തപ്പോൾ അറിയാതെ കൈ തട്ടി വീണതാണെന്ന്. എന്നിരുന്നാലും അവന്റെ ദേഷ്യം കുറഞ്ഞില്ല. അങ്ങനെ അവൻറെ ഭാര്യ റെജീന വന്നു അവനെ വഴക്കുപറഞ്ഞു. ഉമ്മ അറിയാതെ സംഭവിച്ചതല്ലേ നിങ്ങൾ എന്തിനാണ് ആ പാവത്തിനെ ഇങ്ങനെ വഴക്കു പറയുന്നത് എന്ന് അവൾ അവനോട് ചോദിച്ചു.
ഇനി നീയും എന്തെങ്കിലും എറിഞ്ഞു പൊട്ടിച്ചോളൂ എന്ന് പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങിപ്പോയി. അങ്ങനെ അവൻറെ ഉമ്മയെ കാണാതെ ആയപ്പോൾ റെജീന പരാതിയുമായി അവൻറെ മുൻപിൽ എത്തി. ആ തള്ള എവിടെയെങ്കിലും പോയി രാത്രി വന്നോളും എന്ന് അവൻ പറഞ്ഞു. എന്നാൽ വൈകിട്ട് അവൻ വീട്ടിലെത്തിയപ്പോൾ റെജീന ഒരു പൊതി അവൻ നൽകി.
അതിൽ നിറയെ രണ്ടായിരത്തിന്റെ നോട്ടുകൾ ആയിരുന്നു ഈ പണം എവിടെ നിന്നാണ് എന്ന് അവൻ അവളോട് ചോദിച്ചു നിങ്ങളുടെ ഉമ്മ തരാൻ പറഞ്ഞ് ഏൽപ്പിച്ചതാണ്. ആ പാവത്തിന്റെ കാതിൽ കിടന്നിരുന്ന കമ്മൽ ഊരി വിട്ടിട്ടാണ് ഈ പണം കൊണ്ടുവന്നിരിക്കുന്നത്. ഉമ്മ ഉറങ്ങിയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.