പെൺകുട്ടികൾ ഒന്നും പഴയതുപോലെ പാവങ്ങളല്ല. ചെറുപ്പക്കാർ ഇനി അല്പം സൂക്ഷിക്കണം…

ജോലി കഴിഞ്ഞ് നീലിമ വീട്ടിലേക്ക് തിരിച്ചു വരുകയായിരുന്നു. അപ്പോൾ അവൾ ഒരു തിരക്കുള്ള ബസ്സിൽ കയറി. അപ്പോഴാണ് സ്ത്രീകൾക്ക് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടത്. കണ്ടപ്പോൾ അവളുടെ പൗരബോധം ഇരച്ചു കയറി. അവൾ അയാളോട് ചോദിച്ചു. താൻ ഇവിടെ എഴുതി വച്ചിരിക്കുന്നത് കണ്ടില്ലേ ഇത് സ്ത്രീകൾക്ക് സംവരണം ചെയ്യപ്പെട്ട സീറ്റ് ആണ്. അവൾ അത് പറഞ്ഞപ്പോൾ അയാൾ വളരെ പ്രയാസപ്പെട്ടു കൊണ്ട് ആ സീറ്റിൽ നിന്ന്.

   

എഴുന്നേറ്റു കമ്പിയിൽ തൂങ്ങി നിൽക്കുന്നതു കണ്ടു. സീറ്റിൽ ഇരുന്ന് അവൾ അയാളോട് ചോദിച്ചു. താങ്കൾക്ക് എന്നെങ്കിലും ബുദ്ധിമുട്ടുണ്ടോ നിൽക്കാൻ ആയിട്ട്. അപ്പോൾ അയാൾ അവളോട് പറഞ്ഞു കാലിൽ കമ്പികൾ ഇട്ടിട്ടുണ്ട്. ഒരു ആക്സിഡന്റിൽ മുറിഞ്ഞുപോയ കാലിൽ കമ്പികൾ ചേർത്തിരിക്കുകയാണ്. അത് കേട്ടപ്പോൾ അവൾക്ക് മനസ്സ് വല്ലാതെ അലിഞ്ഞു പോയി. അവൾ അയാളോട് പറഞ്ഞു. എങ്കിൽ താങ്കൾ തന്നെ ഈ സീറ്റിൽ ഇരുന്നു കൊള്ളൂ എന്ന്.

അങ്ങനെ അവളെ എഴുന്നേറ്റ് സീറ്റ് ഒഴിഞ്ഞ് ചെറുപ്പക്കാരന് വേണ്ടി കൊടുത്തുകൊണ്ട് അൽപ്പം മാറിനിന്നു. അപ്പോൾ കണ്ടക്ടർ പൈസ വാങ്ങാനായി അവിടെ വന്നു. അവളുടെ കയ്യിൽ നിന്നും പൈസ വാങ്ങിയപ്പോൾ അവളുടെ കയ്യിൽ ചില്ലറ ഇല്ലായിരുന്നു. കൊടുക്കാനായി കണ്ടക്ടറുടെ കയ്യിലും ചില്ലറ കുറവായിരുന്നു. അങ്ങനെ അയാൾ അവൾക്ക് കൂടുതൽ പൈസ കൊടുത്തിട്ട് ആ ചെറുപ്പക്കാരന്റെ ബാലൻസ് കൂടി കൊടുക്കാൻ അവളെ ഏൽപ്പിച്ചു.

അങ്ങനെ ഇനി അയാൾക്കും താൻ പൈസ കൊടുക്കണമല്ലോ എന്നോർത്ത് അവൾ യാത്ര തുടർന്നു. ഒരേ സ്റ്റോപ്പിലാണ് ഇറങ്ങാനായി ഉണ്ടായിരുന്നത്. പെട്ടെന്ന് കണ്ടക്ടർ സ്റ്റോപ്പിന്റെ പേര് വിളിച്ചുപറഞ്ഞു. അയാൾ എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നത് കണ്ട് അവൾ അയാളെ താങ്ങി എഴുന്നേൽപ്പിച്ച ബസ്സിൽ നിന്ന് പുറത്തിറങ്ങാൻ ആയിട്ട് സഹായിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.