സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ വൈറലായി മാറുന്നത്. 27 വർഷങ്ങൾക്ക് ശേഷം ഉമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇങ്ങനെ നാലുവയസ്സുള്ള മകന്റെ കയ്യിൽ പിടിച്ച് സ്കൂളിൽ നിന്നും തിരികെ കൂട്ടിക്കൊണ്ടുവരുന്നതാണ് മുനീറ അബ്ദുള്ളയുടെ മനസ്സിലെ അവസാനത്തെ ഓർമ്മ.
പിന്നീടുള്ള 27 വർഷങ്ങൾ മുനീറയുടെ ജീവിതത്തിൽ നിന്നുംകണ്ണു തുറന്നു കിടക്കുകയാണെങ്കിൽ കൺമുന്നിൽ മകൻ വളർന്നതും കാലം മാറിയതും ഒന്നും മുനീറ അറിഞ്ഞതേയില്ല. യാതൊന്നും അറിയാതെ ആരെയും തിരിച്ചറിയാൻ ആകാതെ മോനിര കോമാവസ്ഥയിൽ കിടന്നത് 27 വർഷം ഇനി ഒരിക്കലും ജീവിതത്തിലേക്ക് എത്തില്ലെന്ന് വിട്ടുകൊടുക്കാൻ കുടുംബം തയ്യാറായിരുന്നില്ല ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് 27 വർഷം നീണ്ട ഉറക്കത്തിന് ശേഷം.
മുനീറ ജീവിതത്തിലേക്ക്ജീവിതത്തിലേക്ക് കണ്ണു തുറന്നിരിക്കുകയാണ് മകനെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവരുന്ന വഴിക്ക് ഇവരുടെ വാഹനം. സ്കൂൾ ബസ്സുമായി കൂട്ടിയിരിച്ച് അപകടത്തിൽ മുനീറയുടെ തലയ്ക്ക് കാര്യമായ പരിക്കു പറ്റുകയും തുടർന്ന് കോമയിലേക്ക് പോവുകയും ചെയ്തു ഡോക്ടർമാർ എല്ലാവരും ഇനി തിരികെ കിട്ടില്ല എന്ന് വരെ പറയുകയും ചെയ്തു അങ്ങനെ അവർ ഒരുപാട്.
വർഷങ്ങൾ വെയിറ്റ് ചെയ്തു. ലാസ്റ്റ് ഡോക്ടർമാർ പറഞ്ഞു ആ ഉമ്മയെ ദയാവധത്തിന് വിടുകയാണ് നല്ലത് എന്ന് പക്ഷേ ബന്ധുക്കൾ ആരും സമ്മതിച്ചില്ല പക്ഷേ അത് ഏറ്റവും നല്ല ഒരു കാര്യമായി മാറി സിനിമയെ വരുന്ന രീതിയിലായിരുന്നു പിന്നീട് എല്ലാം നടന്നത് കാരണം ആ ഉമ്മ 27 വർഷങ്ങൾക്ക് ശേഷം ഉറക്കത്തിൽ നിന്ന് എണീക്കുന്നത് പോലെ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക.