വഴിപാട് ചെയ്യേണ്ടത് എന്ന് പറയുന്നത് ദേവി ക്ഷേത്രത്തിലാണ്. നിങ്ങളുടെ വീട്ടിനടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രത്തിലും ചെയ്യാം ഭദ്രാ ഭദ്രകാളി ക്ഷേത്രം ഭദ്രാദേവി ക്ഷേത്രത്തിലും ഈ വഴിപാട് ചെയ്യാവുന്നതാണ് ദേവീക്ഷേത്രത്തിൽ ചെയ്യണം എന്നുള്ളതാണ്. ഇതിന്റെ നിർബന്ധം എന്ന് പറയുന്നത്. വഴിപാട് ചെയ്യാനായിട്ട് ഏറ്റവും ഉത്തമമായിട്ടുള്ള ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസമാണ് വെള്ളിയാഴ്ച ദിവസം ചെയ്യാവുന്നതാണ് ഇപ്പം ജോലിക്ക് ഒക്കെ പോകുന്നവരാണ്.
അത്തരത്തിൽ ബുദ്ധിമുട്ടൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ആരെ കൊണ്ട് വേണമെങ്കിലും ചെയ്യിപ്പിക്കാവുന്നതാണ് അതിൽ തെറ്റില്ല..അതുപോലെ തന്നെ അശുദ്ധി ദിവസങ്ങളിൽ വഴിപാട് മുടങ്ങുന്നതിനെപ്പറ്റി ഒരാശങ്ക നിങ്ങൾക്ക് ഉണ്ടാകും. അശുദ്ധ ദിവസങ്ങൾ ഒഴിവാക്കാവുന്നതാണ്.. ആ ദിവസങ്ങളിൽ അശുദ്ധി ആർത്തവ ദിവസങ്ങളിൽ മറ്റുള്ളവരെക്കൊണ്ട് കുടുംബത്തിലെ തന്നെ മറ്റുള്ളവരെക്കൊണ്ട് അല്ലെങ്കിൽ.
ആണുങ്ങളെ കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ആദ്യം തന്നെ മനസ്സിൽ നേരിയ മനസ്സിൽ നേരാനായിട്ട് ഒരു വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയായി എല്ലാ വൃത്തിയോടും കൂടി മാംസാര ഒക്കെ ഒഴിവാക്കി സസ്യാഹാരം ഒക്കെ ഭക്ഷിച്ചു കൊണ്ട് സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പോവുക എന്നുള്ളതാണ്. ഇതുവരെ തന്നിട്ടുള്ള എല്ലാ നന്മകൾക്കും അമ്മയോട് നന്ദി പറയുന്നു.
അന്നേദിവസം പറഞ്ഞുകൊണ്ട് അന്നേ ദിവസത്തെ ദീപാരാധന കണ്ടു തൊഴുത് അമ്മയോട് മനസ്സിൽ എന്താണ് ആഗ്രഹം അത് അമ്മയോട് പറഞ്ഞേക്കുക. പറഞ്ഞതിനുശേഷംചെയ്യേണ്ട എന്ന് പറഞ്ഞാൽ വരാൻ പോകുന്ന 4 വെള്ളിയാഴ്ച ദിവസങ്ങൾ പ്രാർത്ഥിക്കുന്ന അവസ്ഥ ഒരു വെള്ളിയാഴ്ച ആയിരിക്കും അതല്ലാതെ അത് കഴിഞ്ഞു വരാൻ പോകുന്ന 4 വെള്ളിയാഴ്ച ദിവസങ്ങൾ മുടങ്ങാതെ നിങ്ങൾ വെള്ളിയാഴ്ച ഇതേ ക്ഷേത്രത്തിൽ പോകേണ്ടതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.