കളങ്കമില്ലാത്ത സ്നേഹം നാം ഒരുപാട് വീടുകളുടെ കണ്ടിട്ടുണ്ട് മൃഗങ്ങളുടെയും മനുഷ്യരുടെയും എല്ലാം തന്നെ അത്രയേറെ മനോഹരമായ ചില വീഡിയോകൾ തന്നെയാണ് നാം കണ്ടിട്ടുള്ളത്. മനുഷ്യർക്ക് ചെയ്തു കൊടുത്താൽ തന്നെ തിരിച്ച് ആ സ്നേഹവും നന്ദിയും കാട്ടിക്കൊരണം എന്നില്ല എന്നാൽ മൃഗങ്ങൾക്ക് ഏതെങ്കിലും ഒരു നേരമെങ്കിലും നമ്മൾ അവർക്ക് എന്തെങ്കിലും.
ചെയ്തു കൊടുത്തു കഴിഞ്ഞാൽ അവരുടെ ആ നിഷ്കളങ്കമായ സ്നേഹം നമുക്ക് തിരിച്ചറിയാൻ സാധിക്കും. അത്രയേറെ നിഷ്കളങ്കമായ സ്നേഹമാണ് മൃഗങ്ങളുടേതും പക്ഷികളുടെതും എല്ലാം. അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് ഇവിടെ ഇന്ന് കാണാൻ പോകുന്നത്. ജാവ അപ്പൂപ്പന്റെയും ടീം ടീം എന്നേയും ഒരു കഥയാണ് ഇവിടെ പറയുന്നത്. ഒരിക്കൽ ജീവൻ രക്ഷിച്ച ജാവ അപ്പൂപ്പനെ.
തേടി 5000 മയിലുകൾ താണ്ടി എല്ലാ വർഷവും എത്തുന്ന പലർക്കും അത്ഭുതമാണ്, പരിക്കുപറ്റി നീന്താൻ പോലും കഴിയാതെ തളർന്നു കിടക്കുകയായിരുന്നു ആ പെൻങ്കിൻ. ശേഷം ഈ അപ്പൂപ്പന്റെ കയ്യിൽ കിട്ടുകയും തുടർന്ന് ചികിത്സിക്കുകയും അതിന് പൂർണ്ണമായി ശുശ്രൂഷിക്കുകയും ചെയ്തു പിന്നീട് അത് ജീവിതത്തിലേക്ക് തിരിച്ചുവന്നു.
പിന്നീട് ആ പക്ഷിയെ അദ്ദേഹം സ്വതന്ത്രമായി മറ്റൊരു സ്ഥലത്തേക്ക് വിട്ടു എന്നാൽ വർഷംതോറും ആ സമയമാകുമ്പോൾ ഈ അപ്പൂപ്പനെ തേടിവരും. രണ്ടുപേർക്കും പരസ്പരം അകന്നു പോകാൻ പറ്റില്ല എങ്കിലും അവർ സമയത്ത് രണ്ടുപേരും പ്രതീക്ഷയോടെ കൂടി കാത്തു നിൽക്കും.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.