മനസ്സാക്ഷിയില്ലാത്ത ഈ സ്ത്രീ ആ കുഞ്ഞിനെ ഉപദ്രവിച്ചത് കണ്ടത് കണ്ടോ

നമ്മുടെ വീടുകളിൽ ഒരു ജോലിക്കാരിയുമെങ്കിൽ പൂർണ്ണമായും നമ്മൾ അവരെ വിശ്വസിക്കുന്നതാണ് മാത്രമല്ല കുഞ്ഞിനെയോ മറ്റോ ഏൽപ്പിച്ചൊക്കെ പോകുമ്പോൾ അത്രയേറെ വിശ്വസ്തതയുള്ള അല്ലെങ്കിൽ അത്രയേറെ പരിചയസമ്പന്നയായ സ്ത്രീകളെ മാത്രമാണ് നമ്മൾ അവിടെ ജോലിക്ക് വയ്ക്കുന്നത്. എന്നാൽ അത്തരത്തിൽ ജോലിക്ക് നിർത്തിയ ഒരു സ്ത്രീ ആ വീട്ടിലുള്ള ആ കുഞ്ഞിനോട് ചെയ്തത് കണ്ട് എല്ലാവരും തന്നെ ഞെട്ടി നിൽക്കുകയാണ്.

   

എന്നാൽ ആ നായ ഇല്ല ആയിരുന്നെങ്കിൽ ഇപ്പോൾ ആ സ്ത്രീ രക്ഷപ്പെട്ടു പോയേനെ. കാരണം അത്രയേറെ ക്രൂരതയാണ് ശാസ്ത്രീയ കുഞ്ഞനോട് കാണിച്ചത് ഇതെല്ലാം വെളിപ്പെടുത്തിയത് ഒരു നായയും. വീട്ടിൽ വളർത്തുന്ന നായയാണ് അത് കാരണം ആ കൊച്ചു കുഞ്ഞിന്റെ കൂടെ തന്നെ എപ്പോഴും ആ നായ ഒരു കൂട്ടുകാരൻ എന്നപോലെ ഉണ്ടാകും കുഞ്ഞു കരയുകയാണെങ്കിൽ ഉടനെ തന്നെ നായ ആ കുഞ്ഞിന്റെ അടുത്തേക്ക് ചെല്ലും മാത്രമല്ല ഈ വീട്ടിലുള്ള മാതാപിതാക്കൾ കുഞ്ഞിനെ ഈ ജോലിക്കാരിയുടെ.

കയ്യിൽ ഏൽപ്പിച്ചു കൊടുത്തിട്ട് പോവുകയാണ് ഒരിക്കൽ ഈ ജോലിക്കാരി ഈ കുഞ്ഞിനെ നിരന്തരമായി ചീത്ത പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായിരുന്നു ഇതെല്ലാം നായ കാണുകയും പിന്നീട് ജോലിക്കാരി എല്ലാവരുടെ മുൻപേ കുഞ്ഞിന്റെ അടുത്തേക്ക് വരികയാണ് എന്നുണ്ടെങ്കിൽ കുറച്ച് ജോലിക്കാരിയെ അവിടെ നിന്ന് നീക്കുന്നതാണ് എല്ലാവരും ശ്രദ്ധിച്ചത്.

എന്നാൽ എന്തോ പന്തികേട് തോന്നിയിട്ട് ആകണം മാതാപിതാക്കൾ ഒരു സിസിടിവി ക്യാമറ വെക്കാൻ തീരുമാനിച്ചു പക്ഷേ ആ ദൃശ്യങ്ങൾ കണ്ടപ്പോൾ ഈ മാതാപിതാക്കൾ തന്നെ ഞെട്ടിപ്പോയി നിരന്തരമായി ഈ കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് അവർക്ക് അതിൽ നിന്ന് മനസ്സിലായി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.