14 വയസ്സുള്ള ഒരു ബാലൻ ജഡ്ജിയുടെ മുൻപിൽ വന്നു അവൻ കള്ളനായ കഥ കേട്ടപ്പോൾ ജഡ്ജിയുടെ അടക്കം കണ്ണുനിറഞ്ഞു

ഒരു 14 വയസ്സുകാരൻ അവനെ ജഡ്ജിയുടെ മുൻപിൽ കൊണ്ടുവന്നിരിക്കുകയാണ്. അത് മോഷണക്കേസിനെ വിധി പറയുവാൻ. ജഡ്ജി ആദ്യം ഒന്ന് ആ കുഞ്ഞിനെ നോക്കി എന്താണ് കാരണം എന്ന് ചോദിച്ചു അപ്പോഴാണ് അവർ പറഞ്ഞത് അരിയും മറ്റ് സാധനങ്ങളും ആ ബാലൻ മോഷ്ടിച്ചു എന്നാണ് പറഞ്ഞത് 14 വയസ്സായ കാരണം ജീവനിൽ ജഡ്ജിയുടെ മുൻപാണ് കൊണ്ടുവന്നത്.

   

ആ 14 വയസ്സുകാരനോട് ജഡ്ജി ഓരോ കാര്യങ്ങളായി ചോദിച്ചു എന്തിനാണ് മോഷ്ടിച്ചത് അവൻ പറഞ്ഞു എന്റെ അമ്മയും സഹോദരനും പട്ടിണി മൂലം വളരെയേറെ ബുദ്ധിമുട്ടുകയാണ് എന്റെ പിതാവ് മരണപ്പെട്ടു ഇനി ഞങ്ങളെ ആരും നോക്കാനില്ല അമ്മയ്ക്കാണെങ്കിൽ വയ്യാത്തതാണ് ഉള്ളത് ഇനി ഞാൻ എന്ത് ചെയ്യും അത്രയേറെ ഞങ്ങൾ വിഷമിപ്പിക്കുന്നുണ്ട് അതിനാണ് ഞാൻ ഭക്ഷണം മോഷ്ടിച്ചത് മാത്രമല്ല ആദ്യമായി മോഷ്ടിക്കുന്നത്.

കൊണ്ട് തന്നെയാണ് എന്നെ അവർ പിടിച്ചത്. എനിക്ക് ആധാർ കാർഡ് ഞങ്ങൾക്ക് റേഷൻ കാർഡ് അമ്മയ്ക്ക് വിധവാ പെൻഷനോ ഒന്നും തന്നെയില്ല ഞങ്ങൾ വളരെയേറെ ദുരിതത്തിലാണ് ജീവിക്കുന്നത് എന്നും ഞങ്ങൾ കയറാത്ത സ്ഥലങ്ങളില്ല എന്നും മുട്ടാത്ത വാതിലുകളില്ല എന്നും ഒക്കെ ആ ബാലൻ പറഞ്ഞു. കേട്ടതോട് കൂടി ആ ജഡ്ജിയുടെ കണ്ണുകൾ നിറഞ്ഞു ഇതെല്ലാം.

അന്വേഷിക്കാനും നാലുമാസത്തിനുള്ളിൽ അവർക്ക് ആധാർ കാർഡും വിധവാ പെൻഷനും റേഷൻ കാർഡും എല്ലാം തന്നെ കിട്ടാനായി അദ്ദേഹം ഓർഡർ ഇടുകയും ചെയ്തു. നാലു മാസത്തിനുള്ളിൽ അവരുടെ ജീവിതനിലവാരം കോടതിക്ക് മുൻപാകെ ബോധിപ്പിക്കണമെന്നും പറഞ്ഞു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.