തന്റെ യജമാനന്റെ മരണശേഷം ആ നായ ചെയ്തത് കണ്ടു അത്ഭുതപ്പെട്ട് നിൽക്കുകയാണ് ആ വീട്ടുകാർ

ലോകത്തിന് കളങ്കമില്ലാത്ത സ്നേഹം മനുഷ്യരേക്കാൾ കൂടുതൽ ലഭിക്കുക മൃഗങ്ങളിൽ നിന്നാകും. കാരണം സ്നേഹിച്ചാൽ അത് കളങ്കമില്ലാതെ 100 ഇരട്ടിയായി തിരികെ തരാനും ഒരു നേരത്തെ ഭക്ഷണം നൽകിയാൽ എന്നും നന്ദി കാണിക്കാനും മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് മറ്റു മൃഗങ്ങളെക്കാൾ ഒരു പടി മുകളിലാണ് എന്നതാണ് സത്യം അത്തരത്തിൽ ഒരു നായയുടെയും.

   

സ്നേഹത്തിന്റെ യഥാർത്ഥ സംഭവ കഥയാണ്. ഗ്ലാഡിസ് എന്ന യജമാനന്റെയും അദ്ദേഹത്തിന്റെ വളർത്തുന്നയുടെയും സ്നേഹമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് മനുഷ്യർക്ക് പോലും മാതൃകയാകുന്നത്. സംഭവം നടക്കുന്നത് സ്വിറ്റ്സർലാൻഡിലാണ്. . ഗ്ലാഡിസ് എന്ന 50 വയസ്സുകാരൻ ഒരിക്കൽ നടക്കാൻ ഇറങ്ങിയപ്പോൾ ആരോ വഴിയിൽ ഉപേക്ഷിച്ച നിലയിൽ വഴിയരികിൽ.

ഒരു നായ്ക്കുട്ടി കാണാനിടയായി വിശന്നു വലഞ്ഞ എല്ലും തോലുമായി നിന്ന നായക്കുട്ടിക്ക് മറ്റു നായ്ക്കളിൽ നിന്നും ആക്രമണം ഉണ്ടാവുകയും അതുമൂലം സംഭവിച്ച പരിക്ക് വ്രണമായ അവസ്ഥയിലുമായിരുന്നു. ആ നായ ഗ്ലാഡിസിനെ കണ്ടപ്പോൾ ഓടിവന്ന് കാൽക്കൽ വന്നു കിടന്നു. അതിന്റെ അവസ്ഥ വളരെയേറെ മോശമാണെന്ന് അദ്ദേഹത്തിന് കണ്ടപ്പോൾ തന്നെ മനസ്സിലായി.

കുറച്ചു മാസങ്ങൾക്ക് ശേഷം എന്ന പേരിൽ ആ നായക്കുട്ടി പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. പിന്നീട് ഇവർ വളരെ ഏറെ ആത്മബന്ധം ഉള്ളവരായി മാറി മാത്രമല്ല കുറച്ച് നാൾ കഴിഞ്ഞപ്പോൾ തന്നെ ഗ്ലാഡിസ് മരിക്കുകയും ചെയ്തു. മരണശേഷമാണ് വീട്ടുകാരെ വരെ അത്ഭുതപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടാകുന്നത്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.