ബോധമില്ലാതെ റെയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാൻ രണ്ടു വയസ്സുകാരി ചെയ്തത് കണ്ടു ചില സമയങ്ങളിൽ ചെറിയ കുട്ടികളുടെ പ്രവർത്തികൾ നമ്മെ തന്നെ അത്ഭുതപ്പെടുത്തും അപകടങ്ങൾ എന്താണെന്ന് പോലും മനസ്സിലാകാത്ത പ്രായത്തിൽ രണ്ടു വയസ്സുള്ള ഒരു പെൺകുഞ്ഞ് അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായിരിക്കുകയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ മോറാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്ന.
അമ്മ ബോധരഹിതയായി കിടക്കുന്നത് ഒന്നും മനസ്സിലാകാതെ ആ രണ്ടു വയസ്സുകാരി ആദ്യം പേടിച്ച് കരഞ്ഞെങ്കിലും പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എത്തി എന്നിട്ട് അവരുടെ കൈപിടിച്ച് അമ്മയുടെ അരികിലെത്തിക്കുകയായിരുന്നു. പെട്ടെന്ന് പോലീസുകാർ എത്തുകയും അമ്മയ്ക്ക് വെള്ളം കൊടുക്കുകയും തുടർന്ന് അമ്മയെ ഉണർത്തുകയും ചെയ്തു അമ്മ ബോധരഹിതയായ.
കിടക്കുകയായിരുന്നു. പിച്ചവെച്ച് നടക്കുന്ന വീഡിയോകളും മറ്റും നമുക്ക് ദൃശ്യത്തിലൂടെ കാണാവുന്നതാണ് വളരെ കുഞ്ഞു പ്രായം തന്റെ അമ്മ വിളിച്ചിട്ടും കേൾക്കാതെ ആയപ്പോൾ വളരെയേറെ ഭയന്ന് ഓടി പോലീസുകാരുടെ അടുത്തേക്ക് എത്തി. ഇതെല്ലാം ദൈവം പറയിക്കുന്നത് പോലെയാണ് കാരണം ഒരുപാട് അപകടങ്ങൾ നിറഞ്ഞിരിക്കുന്ന സ്ഥലമാണ് റെയിൽവേ സ്റ്റേഷനുകൾ ആ സമയത്താണ് ഈ കുഞ്ഞ്.
യാതൊരു അപകടവും കൂടാതെ തന്നെ പോലീസുകാരെ കാണുകയും തുടർന്ന് അവരെ വിളിച്ച് കൊണ്ടുവരികയും ചെയ്തത്. എന്തുതന്നെയായാലും അമ്മയും മക്കളും ഇപ്പോൾ സുഖമായിരിക്കുന്നു. പോലീസുകാർ അവർക്ക് വേണ്ട ഭക്ഷണവും വെള്ളവും എല്ലാം തന്നെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് മാത്രമല്ല അവരെ ആശ്വസിപ്പിച്ച അവരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.