മലകുഴിച്ച സ്വർണ്ണം കണ്ടെത്തി പിന്നീട് ആ മല തന്നെ മൂടേണ്ടിവന്നു കോങ്കോയിലെ വിശ്വസിക്കാൻ പറ്റാത്ത ഒരു സംഭവം

മലകുഴിച്ച് മലയിൽ കണ്ട കാഴ്ച അത്രയേറെ അത്ഭുതകരമായ ഒന്നായിരുന്നു പിന്നീട് ജനങ്ങൾ കാട്ടിക്കൂട്ടിയത് നേരെ തിരിച്ചും. മലകുഴിച്ച് സ്വർണ്ണം കണ്ടു കഴിഞ്ഞാൽ എന്താണ് ഉണ്ടാവുക അതേപോലെ ഒരു സംഭവമാണ് കോംഗോയിലെ ഉണ്ടായിട്ടുള്ളത്. അവസാനം അവിടുത്തെ ഗവൺമെന്റിനെ ആ മല തന്നെ മൂടേണ്ട ആവശ്യമായി എന്നുള്ളതാണ് വാസ്തവം. സ്വർണ്ണം ലഭിച്ചു എന്നുള്ള ഒരു വാർത്തയെ പ്രമാണിച്ച് ആ നാട്ടിലെ മുഴുവൻ ആളുകൾ വന്ന് ആ മല കുഴിക്കാൻ ആയി തുടങ്ങി.

   

ഹോങ്കോങ്ങിലെ ഒരു വലിയ മലയിലാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത്. മണ്ണ് കോരിയെടുത്ത് കഴുകുമ്പോൾ വലിയ തോതിലാണ് അവിടെ സ്വർണ നിക്ഷേപം കണ്ടെത്തിയത്. വിവരം അറിഞ്ഞും അതേപോലെതന്നെ അവിടുത്തെ വീഡിയോ പ്രചരിക്കുന്നതിലൂടെയും ആളുകൾ അവിടെ കൂട്ടംകൂട്ടമായി വരാനായിട്ട് തുടങ്ങി. മൺവെട്ടിയും പിക്കാസും തുടങ്ങി കൈ കൊണ്ട് വരെ കുഴിച്ചാണ് അവിടെ ഖനനം നടത്തിയത്.

ആളുകളുടെ എണ്ണം കൂടിയതിനാലും ഖനനം കൂടിയതിനാലും ഇപ്പോൾ ആ മേഖലയിലേക്ക് ആളുകളെ കയറ്റിവിടാതെ തടസ്സപ്പെടുത്തിയിരിക്കുകയാണ് അവിടെ ഖനനം നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ. ഇനി ഒരു അറിയിപ്പ് കിട്ടുന്നതുവരെ ഇവിടെ ഖനനം നടത്തരുതെന്നാണ് സൗത്ത് ഗിയറിലെ മന്ത്രിയുടെ അറിയിപ്പ്. ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കാതെ.

സാധാരണ രീതിയിലുള്ള ഖനനം നടത്തുന്നത് കോൺഗ്രവയിലെ ഒരു സർവ്വസാധാരണമായ ഒരു കാഴ്ചയാണ്. മിനറൽസ് അതേപോലെതന്നെ ഡയമണ്ട്സ് അങ്ങനെ ഒരുപാട് ധാതുക്കളുടെ കലവറകൾ കണ്ടെത്തിയിട്ടുള്ള ഒരു സ്ഥലം തന്നെയാണ് കോങ്കോങ് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show