അമ്മയെ സഹായിക്കാനായി മഹാമാരിയിൽ പുറത്തിറങ്ങി ഒരു കുഞ്ഞുപെയ്തൽ

ശക്തമായ മഴയാണ് വരാനിരിക്കുന്നത്. അതിനു മുന്നോടി ആയി അതിശക്തമായ കാറ്റും. എന്നാൽ ആ ഒരു സമയത്ത് തങ്ങൾ കച്ചവടം ചെയ്യുന്ന സ്ഥലം സുരക്ഷിതമാക്കി എത്രയും പെട്ടെന്ന് അവിടെ നിന്നും മടങ്ങണമെന്ന് ആഗ്രഹിക്കുന്ന അമ്മയും മകനെയും നമുക്ക് ഈ വീഡിയോയിൽ കാണാം. എന്നാൽ ബാക്കിയുള്ള സാഹചര്യങ്ങളെ അപേക്ഷിച്ച് നമ്മൾ ശ്രദ്ധിക്കുന്നത് ആ കുഞ്ഞുമകനെ ആയിരിക്കും.

   

വേറൊന്നുമല്ല ആ കുഞ്ഞു മകനെ കാണുമ്പോൾ തന്നെ മനസ്സിലാകും അവന്റെ പ്രായം എത്രത്തോളം ഉണ്ടെന്ന്. എന്നാൽ അവന്റെ പ്രവർത്തിയും വളരെ വലിയ മനസ്സിന് ഉടമയെ പോലെ തന്നെ അമ്മയെ സഹായിക്കാൻ വേറെ ആരും ആ ഒരു സമയത്ത് അവിടെ എത്തില്ല. എന്നുള്ള തിരിച്ചറിവിൽ അവൻ ഓടിനടന്ന് ഓരോ കാര്യങ്ങൾ ചെയ്യുകയാണ് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളത് ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ.

അതിശക്തമായ മഴയോ കാറ്റോ കണ്ടുകഴിഞ്ഞാൽ പേടിച്ച് അമ്മമാരുടെ പുറകിലേക്ക് ഒളിക്കുന്നതാണ്. എന്നാൽ ഇവനാകട്ടെ മറ്റു കുട്ടികൾ കളിക്കുകയാണെങ്കിൽ താൻ അമ്മയെ സംരക്ഷിക്കുന്നതിനും അമ്മയ്ക്ക് താങ്ങായിട്ട് നിലനിൽക്കാനാണ് ആ കുഞ്ഞ് ശ്രമിക്കുന്നത്. എന്നാൽ ഇത് വലിയൊരു പാഠമാണ് കാരണം ആരും ഇല്ലാത്ത ഒരു അവസ്ഥയില് ഏത് പ്രായക്കാർക്കും.

എന്നതാണ് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാൻ ആയിട്ട്പറ്റുന്നത്. അത്രയേറെ ഹെൽപ്പ് ആണ് ആ കുട്ടി ആ സ്വന്തം അമ്മയ്ക്ക് ചെയ്യാനായിട്ട് നോക്കുന്നത്. കാരണം മഴ പെയ്ത് വിധത്തിലേക്ക് പോകാൻ ആയിട്ട് അമ്മയുടെ കൂടെ ആ കുഞ്ഞ് കിടന്ന് കഷ്ടപ്പെടുന്നതായി നമുക്ക് കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show