കുഴിനഖം ഇല്ലാതാകാനായി ചെയ്യാവുന്ന ചില വഴികൾ

കുഴിനഖം കുഴിനഖം മാറാനായിട്ട് നമുക്ക് ചെയ്യാവുന്ന നല്ലൊരു എളുപ്പ മാർഗ്ഗമാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത് കുഴിനഖം മാറാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല കുറച്ച് എളുപ്പ മാർഗ്ഗങ്ങളുണ്ട്. കുഴിനഖം സാധാരണയായിട്ട് വൃത്തിഹീനമായ സാഹചര്യങ്ങളിൽ നടക്കുമ്പോൾ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ഒക്കെ വരുന്ന ഒരു സമയത്താണ് .

   

സാധാരണ കുഴിനഖം വരുന്നതായിട്ട് കാണാവുന്നത് എന്നാൽ ഇങ്ങനെയുള്ള കുഴിനഖം ഈ പറഞ്ഞപോലെ വളരെയധികം വേദന സഹജമായ ഒന്നാണ് ഇങ്ങനെ കുഴിനഖം മാറാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഉള്ളത്. കുഴിനഖം വന്നു കഴിഞ്ഞാൽ കയ്യിലാണെന്നുണ്ടെങ്കിൽ അല്ലെങ്കിൽ കയ്യിലോ കാലിലോ ആണെങ്കിൽ .

അല്പം ഉപ്പ് നല്ല രീതിയിൽ മുക്കി നമുക്ക് വെച്ച് കെട്ടാവുന്നതാണ് ഇങ്ങനെ ഒരു ദിവസം മൊത്തം നമ്മൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുഴിനഖത്തിന്റെ നീര് ഇല്ലാതാവുകയും തുടർന്ന് അതിനുള്ളത്. അതേപോലെതന്നെ പച്ചമഞ്ഞളും അതുപോലെ വേപ്പെണ്ണയും രണ്ടും കൂടി നമുക്ക് നല്ല രീതിയിൽ അരച്ചതിന് ശേഷം.

നമുക്ക് നമ്മുടെ കുഴിനഖം ഏത് ഭാഗത്താണ് ഉള്ളത് അവിടെ വെച്ച് കെട്ടുകയോ ഇല്ല എന്നുണ്ടെങ്കിൽ അവിടെ പുരട്ടുകയോ ചെയ്യാം ഇങ്ങനെ ചെയ്യുകയാണെന്നുണ്ടെങ്കിൽ കുഴിനഖം ഇല്ലാതാകുന്നതായിട്ട് നമുക്ക് കാണാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.